പി പി ചെറിയാൻ.
ഓസ്റ്റിൻ (ടെക്സസ്): നോർത്ത് ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കാൾഡ്‌വെൽ കൗണ്ടിയിലെ പ്രിസിൻക്റ്റ് 3 കോൺസ്റ്റബിൾ ആരോൺ ആംസ്ട്രോംഗ് കൊല്ലപ്പെട്ടു. ഒരു നൈറ്റ് ക്ലബ്ബിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന്...
ജോൺസൺ ചെറിയാൻ .
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. വിനീഷിനെ കണ്ടെത്താന്‍ അന്വേഷണ...
ഫ്രറ്റേണിറ്റി .
കൊണ്ടോട്ടി: നിരന്തരം മുസ് ലിം വിരുദ്ധ പരാമർശം നടത്തി വർഗീയവിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ വർഗീയ...
പി പി ചെറിയാൻ.
ഒഹായോ: ഒഹായോയിലെ കൊളംബസിൽ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിസംബർ 30-നാണ് സ്പെൻസർ ടെപെ (37), മോണിക്ക് ടെപെ (39)...
പി പി ചെറിയാൻ.
ന്യൂയോർക് :ആഗോള ഇലക്ട്രിക് വാഹന (EV) വിപണിയിൽ എലോൺ മസ്‌കിന്റെ ടെസ്‌ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
2025-ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി...
പി പി ചെറിയാൻ.
കാലിഫോർണിയ:സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലിംഗമാറ്റ വിവരങ്ങൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കണമെന്ന കാലിഫോർണിയ സർക്കാരിന്റെ നയം ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു.
ജഡ്ജി റോജർ ബെനിറ്റസ് പുറപ്പെടുവിച്ച വിധി പ്രകാരം, കുട്ടികളുടെ...
പി പി ചെറിയാൻ.
ടെക്സസ് :അമേരിക്കയിലെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഫ്ലുവൻസ കേസുകൾ അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. ഹൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളിൽ പനിയുമായി എത്തുന്നവരുടെ...
പി പി ചെറിയാൻ.
ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു.ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം...
ജബീന ഇർഷാദ്.
മലപ്പുറം: കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി വിദ്വേഷ പ്രചാരകരെ കൂട്ടുപ്പിച്ച ഇടത്പക്ഷത്തിന് മലപ്പുറം ജില്ല നൽകിയത് ഷോക്ക് ട്രീറ്റ്മെന്റും കേരളം മതനിരപേക്ഷമാണെന്ന രാഷ്ട്രീയ തിരിച്ചറിവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന...
സണ്ണി മാളിയേക്കൽ.
ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അനുശോചനം രേഖപ്പെടുത്തി.
ജെറി തോമസ്...