Tuesday, March 3, 2026

Yearly Archives: 0

മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മകൻ മൈക്കൽ റീഗൻ (80) അന്തരിച്ചു .

പി പി ചെറിയാൻ. ലോസ് ആഞ്ചലസ് : മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മൂത്ത മകനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ മൈക്കൽ റീഗൻ (80) അന്തരിച്ചു. ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്...

ബീജ ദാതാവിന് പിതൃത്വ അവകാശം നിഷേധിക്കാനാവില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി .

പി പി ചെറിയാൻ. ഫ്ലോറിഡ: വീട്ടിൽ വെച്ച് നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിനായി  ബീജം നൽകുന്ന വ്യക്തിക്ക് തന്റെ പിതൃത്വ അവകാശങ്ങൾ സ്വയമേവ നഷ്ടമാകില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി വിധിച്ചു. 4-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ...

നിഷ്കളങ്കനായിട്ടും 25 വർഷം ജയിലിൽ,നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) തിരികെ നൽകാൻ കോടതി ഉത്തരവ്.

പി പി ചെറിയാൻ. ഡെട്രോയിറ്റ്: നിഷ്കളങ്കനായിട്ടും 25 വർഷം ജയിലിൽ കഴിയേണ്ടി വന്ന ഡെട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്....

ഇന്റർനാഷണൽ പ്രയർ ലൈൻ പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി.

പി പി ചെറിയാൻ. ഹൂസ്റ്റൺ: പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന സംഗമം ഭക്തിസാന്ദ്രമായി നടന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഡെട്രോയിറ്റിൽ നിന്നുള്ള...

കെ.എച്ച്.എൻ.എ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു.

കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ. നാഷ്‌വിൽ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ആശാ പതിയേരിയെ നാമനിർദേശം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ ടെന്നസി മേഖലയിൽ...

സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം ഫെബ്രുവരിയിൽ .

ജോസഫ് ജോൺ കാൽഗറി. എഡ്മിന്റൻ : സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് എഡ്മിന്റൻ സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് മീറ്റിങ്...

പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി.

സാജ് കാവിന്റെ . ഫ്ലോറിഡ : അമേരിക്കൻ മലയാളീ സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തിത്വമായി  ഫോക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി മാറിയിരിക്കുന്നു. സമദൂരം, ശരിദൂരം, മൗലികവാദം തുടങ്ങിയ സമൂഹത്തിൽ ആഴത്തിൽ അടിയുറച്ചു പോയ...

നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു .

റസാഖ് പാലേരി. മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ്...

മലപ്പുറത്തിന്റെ ആരോഗ്യരംഗം: തെറ്റിദ്ധരിപ്പിക്കുന്നവരോട് .

മുനീബ് കാരക്കുന്ന്. കേരളത്തിൽ പുതുതായി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ 202 തസ്തികകൾ ഉണ്ടാക്കിയപ്പോൾ, അതിൽ കേവലം നാലെണ്ണം മാത്രമാണ് മലപ്പുറം ജില്ലക്ക് അനുവദിച്ചത്.ഈ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയവർക്ക് നേരെ കള്ളപ്രചാരണം നടത്തിയെന്ന് ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം...

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്.

ജോയി കുറ്റിയാനി. മയാമി: ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ്സ് സമ്മാനമായി ഇടുക്കി  ജില്ലയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ...

Most Read