Monday, August 11, 2025

Monthly Archives: December, 0

ന്യുയോർക്കിൽ വെടിവെയ്പ്‌.

ജോൺസൺ ചെറിയാൻ . ന്യുയോർക്ക്‌ നഗരത്തിൽ വെടിവെയ്പ്‌. പൊലീസ്‌ ഓഫീസർ കൊല്ലപ്പെട്ടു. ആറ് പേർക്ക്‌ വെടിയേറ്റു. അക്രമി ജീവനൊടുക്കി. മിഡ്‌ടൗൺ മാൻഹട്ടനിൽ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസിൽ താമസിച്ചിരുന്ന 27...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ.

ജോൺസൺ ചെറിയാൻ . യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ്. സ്ഥിരീകരിച്ച് യെമനിലെ സാമൂഹികപ്രവർത്തകനായ സർഹാൻ...

മലയാളം മിഷൻ സ്ഥാപകൻ വി.എസ്സ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ.

ജോസഫ് ജോൺ കാൽഗറി. കാൽഗറി : മലയാളം മിഷൻ  സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന  ശ്രീ  വി.എസ്സ് അച്യുതാന്ദനെ    അനുസ്മരിച്ചു്  കാനഡ ചാപ്റ്റർ . ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും, മലയാള...

അസം: വെൽഫെയർ പാർട്ടി എംപിമാർക്ക് ഇമെയ്ൽ അയച്ചു.

വെൽഫെയർ പാർട്ടി. മലപ്പുറം: അസമിൽ മുസ്ലിം ജനസമൂഹത്തെ അന്യായമായി കുടിയൊഴിപ്പിക്കുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കണമെന്നും സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്‌ തുടങ്ങിയ...

അന്യായമായി അറസ്റ്റ് ചെയ്ത സിസ്റ്റർമാരെ വിട്ടയക്കണം .

വെൽഫെയർ പാർട്ടി. മലപ്പുറം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഉടൻ വിട്ടയക്കുക, ബിജെപിയുടെ ആസൂത്രിത ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ...

വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത് 1 പേര്‍ക്ക് കുത്തേറ്റു; ആറ് പേരുടെ നിലഗുരുതരം.

പി പി ചെറിയാൻ. വാഷിംഗ്ടണ്‍: യുഎസിലെ മിഷിഗണില്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്.  ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റതായും ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസും...

വേൾഡ് മലയാളി കൗൺസിൽ (WMC) 30-ാം വാർഷികം ആഘോഷിക്കുന്നു.

സണ്ണി മാളിയേക്കൽ. ഡാളസ്:1995 ജൂലൈയിൽ ന്യൂജേഴ്‌സിയിൽ സ്ഥാപിതമായ WMC, ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ 30 വർഷമായി പ്രവർത്തിക്കുന്നു. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ, സംഘടനയുടെ നാഴികക്കല്ലുകളും ഭാവി പരിപാടികളും വിശദീകരിച്ചു. 30...

അർക്കൻസാസ് സ്റ്റേറ്റ് പാർക്കിൽ ദമ്പതികളെ ഹൈക്കിംഗിനിടെ വെടിവെച്ച് കൊന്നു; അക്രമിക്കായി തിരച്ചിൽ .

പി പി ചെറിയാൻ. അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു. ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അർക്കൻസാസ് സ്റ്റേറ്റ്...

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്.

ജോൺസൺ ചെറിയാൻ . സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും. സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള പരിശോധന കാര്യക്ഷമമായിരുന്നില്ലെന്ന് കാട്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.

പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു: അമേരിക്കൻ എയർലൈൻസ് യാത്രക്കാരെ ഒഴിപ്പിച്ചു.

പി പി ചെറിയാൻ. ഡെൻവർ :ജൂലൈ 26 ശനിയാഴ്ച ഡെൻവറിൽ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ അടിയന്തര സ്ലൈഡുകളിലൂടെ ഒഴിപ്പിച്ചു. പറന്നുയരാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നായിരുന്നു...

Most Read