Friday, August 15, 2025

Monthly Archives: December, 0

ന്യൂനമര്‍ദത്തിന് ശക്തി കുറഞ്ഞു.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍...

വടക്കൻ ടെക്സസിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ 15 പേർക്ക് പരിക്കേറ്റു.

പി പി ചെറിയാൻ. ഡാളസ്-ഫോർട്ട് വർത്ത് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചു, തെക്കൻ ഫോർട്ട് വർത്ത് മുതൽ ആർലിംഗ്ടൺ വരെ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കൊടുങ്കാറ്റിൽ ശക്തമായ കാറ്റും, കനത്ത മഴയും,...

കിംഗ് ഓഫ് ദി ഹിൽ’ എന്ന ചിത്രത്തിലെ ശബ്ദ നടൻ ജോനാഥൻ ജോസ് സാൻ അന്റോണിയോ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി പോലീസ്.

പി പി ചെറിയാൻ. സാൻ അന്റോണിയോ:'കിംഗ് ഓഫ് ദി ഹിൽ' എന്ന ചിത്രത്തിലെ ജോൺ റെഡ്കോൺ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ജോനാഥൻ ജോസ് ഞായറാഴ്ച സാൻ അന്റോണിയോയിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതിയായ...

വിദ്യാലയത്തിന്റെ മധുരസ്മരണകളിൽ നിന്ന് പുതിയൊരു ലോകത്തേക്ക്.

ബാബു പി സൈമൺ. ഡാളസ് : അനേകം ഹൃദയസ്പർശിയായ സ്മരണകൾ ഉണർത്തിക്കൊണ്ട്, നാല് വർഷത്തെ കോളേജ് പഠനത്തിനും, പന്ത്രണ്ട് വർഷത്തെ സ്കൂൾ ജീവിതത്തിനും ശേഷം, പ്രിയപ്പെട്ട കാമ്പസുകളിൽ നിന്ന് കുഞ്ഞുങ്ങൾ പടിയിറങ്ങി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രതീക്ഷയോടെ കടന്നു പോകുകയാണ്. ഓരോ...

ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് തടവുകാരെ കുറിച്ചു വിവരം നൽകുന്നവർക്ക് 50,000 ഡോളർ പ്രതിഫലം.

പി പി ചെറിയാൻ. ന്യൂ ഓർലിയൻസ്: ഈ മാസം ആദ്യം ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഒളിവിൽ കഴിയുന്ന രണ്ട് തടവുകാരെ കുറിച്ചു വിവരം നൽകുന്നവർക്ക് അധികാരികൾ 50,000 ഡോളർ വരെ...

ഹാർവാർഡ് സർവകലാശാലക്കു വ്യക്തമായ പിന്തുണ നൽകി മുൻ സ്പീക്കർ എബ്രഹാം വർഗീസ്.

പി പി ചെറിയാൻ. ബോസ്റ്റൺ:  ഫെഡറൽ സമ്മർദ്ദത്തിനെതിരെ ഉറച്ചുനിന്നു  ചെറുത്തതിന് പ്രാരംഭ സ്പീക്കർ എബ്രഹാം വർഗീസ് ഹാർവാർഡിനെ  പ്രശംസിച്ചു.അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഹാർവാർഡിന്റെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഭീഷണിപ്പെടുത്തി ഒരു ആഴ്ച...

റ്റി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് ജൂൺ 8 നു കൊടിയേറും .

സുമോദ് തോമസ് . ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ  ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ജൂൺ 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയയിൽ കൊടിയേറും. മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ (9321 ക്രൂസ് ടൌൺ റോഡ് 19115) വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനപ്രീതി നേടിയ അനുഗ്രഹീത കലാകാരൻ ജോർജ്കുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥി ആയി പങ്ക്കെടുക്കും. ഓഗസ്റ്റ് 23 നു ഫിലാഡൽഫിയയിൽ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അനുബന്ധ പരിപാടിയായി നടത്തപ്പെടും. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാർന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്‌ എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും ഗജകേസരി നയന മനോഹരിയായ വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്. MCEFEE എൻറ്റർടൈൻമെൻറ്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള എന്ന പരിപാടികൾ ട്രൈസ്റ്റേറ്റ്കേരളാ ഫോറവുമായി പങ്ക്‌ ചേർന്നാണ് ഫിലാഡൽഫിയ യിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരളാ എൻറ്റർടൈൻമെൻറ്റിൻറ്റിൻറ്റെ താരങ്ങളും പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേറും.  പുതുമയാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരളാ ഡേ ചെയർമാൻ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

അറുതിപ്പാൽ.

ശ്രീ കുമാർ ഭാസ്കരൻ. ജേക്കബ് സാമുവൽ കുര്യൻ കാൺപൂരിലെത്തിയത് ബാക്ക് പേപ്പർ എഴുതുവാനാണ്. എൻറെ സീനിയർ ആയിരുന്നു ജേക്കബ് സാമുവൽ കുര്യൻ. ഡി. എ. വി. യിലെ പൂർവ്വവിദ്യാർത്ഥി. ബോട്ടണിയാണ് വിഷയം. പി.ജി. രണ്ടാം...

ഒരു മാസം നീണ്ടുനിന്ന വേട്ടയാടൽ നോർത്ത് ടെക്സസ് കൊലപാതക പ്രതിയെ പോലീസ് അറസ്റ്റ്.

പി പി ചെറിയാൻ. കൗഫ്മാൻ കൗണ്ടി(ടെക്സസ്):ഒരു മാസം നീണ്ടുനിന്ന വേട്ടയാടലിനു ശേഷം  നോർത്ത് ടെക്സസ് കൊലപാതക കേസിലെ പ്രതി ട്രെവർ മക്യൂനെ കോഫ്മാൻ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.മക്യൂൻ എവിടെയാണെന്ന്...

കാനഡയുടെയും യുഎസിന്റെയും ചില ഭാഗങ്ങളിൽ കാട്ടുതീ 25,000-ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചു.

പി പി ചെറിയാൻ. മാനിറ്റോബ(കാനഡ ):ഞായറാഴ്ച കാനഡയുടെയും യുഎസിന്റെയും ചില ഭാഗങ്ങളിൽ ഡസൻ കണക്കിന് കാട്ടുതീ ആളിപടരുകയും   വായുവിന്റെ ഗുണനിലവാരം കുറയുകയും ചെയ്തതിനാൽ മൂന്ന് പ്രവിശ്യകളിലായി 25,000-ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കുപടിഞ്ഞാറ്...

Most Read