ജോൺസൺ ചെറിയാൻ .
ഓണത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ലഹരി പരിശോധന കർശനമാക്കി പൊലീസും എക്സൈസും. രണ്ട് ദിവസത്തിനിടെ ലഹരി വസ്തുക്കളുമായി ആറുപേർ പിടിയിലായി. ഏഴു കേസുകളാണ് രജിസ്റ്റർ ചെയ്തത്. 100 ഗ്രാം എംഡിഎംഎയും,...
ജോൺസൺ ചെറിയാൻ .
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ...
പി പി ചെറിയാൻ.
ഡാളസ്: ചൂടുള്ള കാറിനുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഡാളസിൽ നിന്നുള്ള 27-കാരിയായ വനേസ എസ്ക്വിവൽ എന്ന യുവതിയെയാണ് പോലീസ് കൊലക്കുറ്റം...
ജയപ്രകാശ് നായർ.
ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺവാലി റീജിയണിലെ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം 2025 ഓഗസ്റ്റ് 31 ഞായറാഴ്ച ഓറഞ്ച്ബർഗിലുള്ള ‘സിത്താർ’പാലസ്സിൽ വച്ച് ആഘോഷിക്കുകയുണ്ടായി. സെക്രട്ടറി പത്മാവതി നായർ ആമുഖ...
ശ്രീകുമാർ ഭാസ്കരൻ.
ഞാൻ ആ മനുഷ്യനെ എന്നും കാണും. ഞാൻ അവിടെ താമസം തുടങ്ങിയിട്ട് നാലുമാസമേ ആയിട്ടുണ്ടായിരുന്നുള്ളു. നേരത്തെ നഗരമദ്ധ്യത്തിൽ തന്നെയായിരുന്നു താമസം.
പാലക്കാട് അത്ര വികസിച്ച സ്ഥലമല്ല. അവിടെ ഇപ്പോഴും അംബരചുംബികളായ കെട്ടിടങ്ങൾ അങ്ങനെയില്ല....
സിജി.
കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ നേതൃത്വത്തിൽ, ഈ മാസം അവസാന വാരം നടക്കുന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി പത്ത് ദിവസത്തെ സൗജന്യ റെസിഡൻഷ്യൽ...
സെക്കോമീഡിയപ്ലസ്.
ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു. സിഗ്നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എസ്.എ.എം....
പി പി ചെറിയാൻ.
വാഷിങ്ടൺ:വെനിസ്വേലക്കാരുടെ "താൽക്കാലിക സംരക്ഷണ പദവി" അവസാനിപ്പിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു.ഇതോടെ 200,000-ത്തിലധികം വെനിസ്വേലക്കാർക്ക് അമേരിക്കയിൽ താമസിക്കാനുള്ള നിയമപരമായ അവകാശം നഷ്ടമാകും.
വെനിസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി കണക്കിലെടുത്ത്...
പി പി ചെറിയാൻ.
വാഷിങ്ടൺ: യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ച മുപ്പത്തിയഞ്ചുകാരനായ ബാജുൻ മാവൽവല്ല II, ഒരു സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. കഴിഞ്ഞ ജൂണിൽ നടന്ന ഈ പ്രതിഷേധത്തിൽ ഒരു സർക്കാർ വാഹനത്തിന്...
പി പി ചെറിയാൻ.
ബോസ്റ്റൺ :അമേരിക്കയിലെ ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്ക്ക് നൽകിയ ഏകദേശം 220 കോടി ഡോളർ വരുന്ന ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ചത് റദ്ദാക്കി. ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ആലിസൺ ഡി....