ജിനേഷ് തമ്പി .
ന്യൂയോർക് : 2025 മില്ലേനിയം കപ്പ് ന്യൂയോർക്കിന്റെ ഫൈനലിൽ ടീം യുണൈറ്റഡ് X11 നെ പരാജയപ്പെടുത്തി, പ്രാദേശിക ക്രിക്കറ്റിൽ തങ്ങളുടെ ആധിപത്യം നില നിർത്തി ബെർഗൻ ടൈഗേഴ്‌സ് ഈ വർഷത്തെ...
മാർട്ടിൻ വിലങ്ങോലിൽ.
മിസ്സൂറി സിറ്റി (ഹൂസ്റ്റൺ): കാൽപ്പന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി നോർത്ത് അമേരിക്കയിലെ മലയാളി ഫുട്‌ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന നാലാമതു വി. പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിനു ടെക്‌സാസിലെ ഹൂസ്റ്റണിൽ നാളെ തുടക്കമാകും. സെപറ്റംബർ...
പി പി ചെറിയാൻ.
ലോസ് ആഞ്ചലസ് :ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട് 1.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സമ്മാനത്തുക...
ബാബു പി സൈമൺ.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ... ഈ വരികൾ കേൾക്കുമ്പോൾത്തന്നെ മനസ്സിൽ നിറയുന്നത് സ്വർഗ്ഗതുല്യമായ ഒരു കാലഘട്ടമാണ്. ഓണം എന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ നൽകുന്ന ഒരു ആഘോഷമാണ്. കൂട്ടുകാരുമൊത്ത് പൂക്കളം ഒരുക്കുന്നതിന്...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ഡോണൾഡ് ട്രംപ് പ്രതിരോധ വകുപ്പിന്റെ (Department of Defense) പേര് 'ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ' (Department of War) എന്ന് മാറ്റുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓർഡർ ഉടൻ...
പി പി ചെറിയാൻ.
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം – 2025, സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ച്...
പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡിസി — അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ 20 വർഷം പ്രവർത്തിച്ച പരിചയസമ്പന്നനായ അമിത് ക്ഷത്രിയയെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. നാസയിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസ്...
ജീമോൻ റാന്നി.
ഹൂസ്റ്റൺ : 1980കളിൽ ആരംഭിച്ച് നാളിതുവരെ 350ൽ പരം സാധു കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകി മുന്നേറുന്ന ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളിലൊന്നായ പാസഡീന മലയാളി അസോസിയേഷൻ (PMA) ഇക്കഴിഞ്ഞ ദിവസം...
ജോൺസൺ ചെറിയാൻ .
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും...
ജോൺസൺ ചെറിയാൻ .
ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം...