Sunday, December 28, 2025

Yearly Archives: 0

സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാൻ വനിതാ സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം .

വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ്. തിരൂർ: സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ വനിതാ സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ...

കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി .

പി പി ചെറിയാൻ. കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കാലിഫോർണിയയിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാർക്ക് റോന്തുചുറ്റാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. ഒരു...

യു എസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്ത് തന്നെ അപേക്ഷിക്കണം .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ പൗരന്മാർക്ക് യു.എസ്. വിസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ നയം അനുസരിച്ച്, ഇനി മുതൽ എല്ലാ നോൺ-ഇമിഗ്രന്റ് വിസ...

സ്‌കൂളുകളിൽ പ്രാർത്ഥനയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്.

പി പി ചെറിയാൻ. ന്യൂയോർക്:പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. മ്യൂസിയം ഓഫ് ദി ബൈബിളിൽ നടന്ന 'മതസ്വാതന്ത്ര്യ കമ്മീഷൻ' യോഗത്തിൽ സംസാരിക്കുകയായിരുന്നു...

ഡാലസിൽ സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.

പി പി ചെറിയാൻ. ഡാളസ് :സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസ് സമൂഹത്തിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ...

കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ചിക്കാഗോയിൽ ആയിരങ്ങൾ പ്രതിഷേധിച്ചു.

പി പി ചെറിയാൻ. ചിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിൻ്റെ ഭീഷണിക്കെതിരെ ചിക്കാഗോയിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായ പ്രതിഷേധ റാലി നടത്തി. കുടുംബങ്ങൾ, മുൻ സൈനികർ, യുവാക്കൾ എന്നിവർ ഉൾപ്പെടെ 3,000-ത്തോളം പേർ...

ഗ്രന്ഥരചനാ രംഗത്ത് നൂറിന്റെ മികവില്‍; ഡോ. അമാനുല്ല വടക്കാങ്ങരക്ക് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ആദരം.

സെക്കോമീഡിയപ്ലസ് . ദോഹ. ഗ്രന്ഥ രചനാരംഗത്ത് നൂറിന്റെ നിറവിലെത്തുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ   ഡോ.  അമാനുല്ല വടക്കാങ്ങരയെ  മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ആദരിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര...

പിതൃനാമം .

ശ്രീകുമാർ ഭാസ്കരൻ. സ്വാശ്രയവിദ്യാലയങ്ങൾ ക്യാമ്പസിന് വെളിയിലുള്ള വാടക കെട്ടിടങ്ങളിൽ നിന്നും സർവ്വകലാശാല ക്യാമ്പസിലേക്ക് പറിച്ച് നടാൻ സർവ്വകലാശാല ഭരണസമിതി തീരുമാനിച്ച സമയം, മഹാത്മാവിന്റെ പേരിലുള്ള ആ സർവ്വകലാശാല വീണ്ടും ഒരു രണാങ്കണമായി മാറി. ഉന്നത വിദ്യാഭ്യാസത്തിന്...

പീറ്റർ നവറോയുടെ ഇന്ത്യാവിരുദ്ധ ബ്രാഹ്മണ്യ പരാമർശത്തിൽ പ്രതിഷേധവുമായി കെ.എച്ച്.എൻ.എ .

സുരേന്ദ്രൻ നായർ. ലോക രാഷ്ട്രങ്ങൾക്കെതിരെയും വിശിഷ്യ ഇന്ത്യക്കെതിരെയും അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് യുദ്ധത്തെക്കുറിച്ചും റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതിനെക്കുറിച്ചും പ്രസിഡന്റ് ട്രംപിന്റെ സീനിയർ വാണിജ്യകാര്യ ഉപദേഷ്ടാവ് പീറ്റർ നവറോ നടത്തിയ ഇന്ത്യ വിരുദ്ധ വംശീയ പരാമർശം...

സോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ.

പി പി ചെറിയാൻ. ജോർജ് ടൗൺ : ഗയാനയിലെ സോഷ്യൽ മീഡിയ താരമായ ലോള ഡോൾ (33) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച രാത്രി 11:35-ഓടെ ജോർജ്‌ടൗണിലെ വീട്ടിൽ വെച്ചാണ് ലോലിത കലണ്ടർ എന്നറിയപ്പെടുന്ന താരത്തിന്...

Most Read