Sunday, December 28, 2025

Yearly Archives: 0

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം.

ജോൺസൺ ചെറിയാൻ . ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന്...

പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു.

ജോൺസൺ ചെറിയാൻ . വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ്...

ദോഹയിലെ ഇസ്രായേൽ ഭീകരാക്രമണം; പ്രതിഷേധിച്ച് എസ്.ഐ.ഒയും സോളിഡാരിറ്റിയും.

സലീംസുൽഫിഖർ. ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ട് ഗസ്സയിലും മറ്റിടങ്ങളിലും ഇസ്രായേൽ...

സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച.

ജോയിച്ചന്‍ പുതുക്കുളം. ന്യു ജേഴ്‌സി: ന്യു ജേഴ്‌സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽസ്  അസോസിയേറ്റ് ഡയറക്ടർ സുജ ജോർജിന്റെ  (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച റാൻഡോൾഫിലെ  മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിലെ ശുശ്രുഷകൾക്കു ശേഷം...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്.

ജോൺസൺ ചെറിയാൻ . ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ...

അമീബിക് മസ്തിഷ്‌ക ജ്വരം.

ജോൺസൺ ചെറിയാൻ . കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ്...

കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം .

മാർട്ടിൻ വിലങ്ങോലിൽ. കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യ മായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ ചരിത്രം കുറിച്ചു. മലയാളിത്തനിമ നിറഞ്ഞ...

സംസ്ഥാന സ്കൂൾ അവാർഡ് ജേതാവ് ഹാഷിം മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു.

റബീ ഹുസൈൻ തങ്ങൾ. മലപ്പുറം: 2025 ലെ സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ് മലപ്പുറം എ.യു.പി സ്കൂളിലെ കെ.വി.സയ്യിദ് ഹാഷിം മാസ്റ്റർക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ...

വോട്ട് ചോരി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ജനാധിപത്യത്തെ അപകടത്തിൽ ആക്കും.

വെൽഫെയർ പാർട്ടി. മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തികൊണ്ടിരിക്കുന്ന വോട്ടർപട്ടിക ക്രമക്കേടുകളും വെട്ടിമാറ്റലുകളും ആശങ്കാജനകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യത്തെ അപകടത്തിൽ ആക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. അഷ്റഫ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള...

ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു .

പി പി ചെറിയാൻ. ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി വെരി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്റ്റംബർ 6-ന് ഡാളസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന...

Most Read