Sunday, March 8, 2026

Yearly Archives: 0

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കല്‍...

റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു.

സെക്കോമീഡിയപ്ലസ് . ദോഹ. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. റേഡിയോ മലയാളം 98.6 എഫ്.എം. സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. ഖത്തര്‍ ടെക് മാനേജിംഗ്...

ജിം തോമസ് ഡാലസിൽ അന്തരിച്ചു.പൊതു ദർശനം 26 നു.

പി പി ചെറിയാൻ . ഡാളസ് :നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി  സി തോമസിന്റെയും അമ്മിണിയുടെയും മകൻ ജിം തോമസ് 54 ഡാലസിൽ അന്തരിച്ചു. ഭാര്യ   ഇലന്തൂർ തോബിൽ  ജൂലി തോമസ് മക്കൾ  ജോഹാന...

സൊഹ്‌റാൻ മംദാനിയെ പിന്തുണയ്ക്കുന്നതായി കമല ഹാരിസ് .

പി പി ചെറിയാൻ. ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ മേയർ തിരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനിയെ പിന്തുണയ്ക്കുമെന്ന് കമല ഹാരിസ് മുന്നറിയിപ്പ് നൽകി - ജാഗ്രതയോടെ. സെപ്റ്റംബർ 22 ന്, ഡെമോക്രാറ്റിക് നോമിനിയെ പിന്തുണയ്ക്കുമെന്ന് അവർ എം‌എസ്‌എൻ‌ബി‌സിയുടെ...

ഹൂസ്റ്റണിൽ മുൻ കാമുകൻ രണ്ട് സഹോദരിമാരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി .

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ:നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ വീട്ടിൽ  തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് സഹോദരിമാരും   ഒരു പുരുഷനും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി, കൊലപാതക ആത്മഹത്യഎന്നാണ് അന്വേഷകർ കരുതുന്നത് വാൾട്ടേഴ്‌സ് റോഡിലെ 12200...

രണ്ട് കുട്ടികളുടെ മാതാവ് മാരിസ ഗ്രിംസിന്റെ മരണത്തിൽ വലേറിയൻ ഒ’സ്റ്റീനെ വധശിക്ഷയ്ക്ക് വിധിച്ചു .

പി പി ചെറിയാൻ. ഡാളസ് :2022 ഫെബ്രുവരിയിൽ രണ്ട് കുട്ടികളുടെ അമ്മയായ മാരിസ ഗ്രിംസിനെ (26) മർദിച്ചതിനും,പീഡിപ്പിച്ചതിനും പിന്നീട് കൊലപ്പെടുത്തിയതിനും ടാരന്റ് കൗണ്ടി ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോർട്ട് വർത്തിൽ നിന്നുള്ള വലേറിയൻ "വിൽ"...

ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി .

പി പി ചെറിയാൻ. ഫ്ലോറിഡ:2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷൻന്റെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു. മിസ്റർ ബിജോയ് സേവ്യർ നവകേരളയുടെ മുപ്പത്തിയൊന്നാം വർഷ...

സുപ്ന ജെയിൻ, ഇലിയോണിലെ നേപ്പർവില്ലെ സിറ്റി കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു .

പി പി ചെറിയാൻ. നേപ്പർവില്ലെ – രണ്ടാം തലമുറ ഇന്ത്യൻ അമേരിക്കക്കാരിയും  പരിചയസമ്പന്നയായ അധ്യാപികയുമായ സുപ്‌ന ജെയിൻ, നേപ്പർവില്ലെ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ  വനിതയായി സത്യപ്രതിജ്ഞ ചെയ്തു. കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ സ്റ്റഡീസിൽ പ്രിൻസിപ്പൽ...

എഫ്‌ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡിസി :ഫെഡറൽ ട്രേഡ് കമ്മീഷനർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാൻ പ്രസിഡന്റ് ട്രംപിന്  സുപ്രീം കോടതിയുടെ  അനുമതി നൽകി സ്വതന്ത്ര ഏജൻസികളുടെ മേലുള്ള എക്സിക്യൂട്ടീവ് അധികാരത്തിന് 90 വർഷം പഴക്കമുള്ള...

അറിയാത്ത പിള്ള…

ശ്രീകുമാർ ഭാസ്കരൻ. ഞാൻ മാല ദ്വീപിൽ അദ്ധ്യാപകനായി ജോയ്ൻ ചെയ്തിട്ട് ഒരു മാസം ആകുന്നതേ യുണ്ടായിരുന്നുള്ളൂ. ഒരു വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോകുമ്പോൾ എന്റെ സഹപ്രവർത്തകയായ മലയാളി ലക്ഷ്മി എന്നോടു പറഞ്ഞു “അടുത്ത ഞായറാഴ്ച...

Most Read