Saturday, December 6, 2025
HomeAmericaജിം തോമസ് ഡാലസിൽ അന്തരിച്ചു.പൊതു ദർശനം 26 നു.

ജിം തോമസ് ഡാലസിൽ അന്തരിച്ചു.പൊതു ദർശനം 26 നു.

പി പി ചെറിയാൻ .

ഡാളസ് :നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി  സി തോമസിന്റെയും അമ്മിണിയുടെയും മകൻ ജിം തോമസ് 54 ഡാലസിൽ അന്തരിച്ചു.

ഭാര്യ   ഇലന്തൂർ തോബിൽ  ജൂലി തോമസ്
മക്കൾ  ജോഹാന തോമസ്, ജനീന തോമസ് ,ജസ്റ്റീന തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments