Wednesday, December 31, 2025

Yearly Archives: 0

ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവലിൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ സീരിയൽ സംവിധായകൻ ഷാജിയെം പങ്കെടുക്കുന്നു .

സണ്ണി മാളിയേക്കൽ. ഓസ്റ്റിൻ:"അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ  ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ  (Austin film festival and writers conference). പ്രശസ്ത സിനിമ - സീരിയൽ സംവിധായകനായ...

എറ്റോർത്തവസ്താറ്റിൻ കാൽസിയം ടാബ്ലെറ്റുകൾ” അടങ്ങിയ 140,000-ലേറെ ബോട്ടിലുകൾ തിരിച്ചു വിളിച്ചു .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) എറ്റോർത്തവസ്താറ്റിൻ കാൽസിയം ടാബ്ലെറ്റുകളുടെ 140,000-ലേറെ ബോട്ടിലുകൾ recall ചെയ്തതായി പ്രഖ്യാപിച്ചു. ഈ മരുന്ന്, കോളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന...

ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള നിയമനിർമ്മാണം ഡെമോക്രാറ്റുകൾ തടഞ്ഞു.

പി പി ചെറിയാൻ. വാഷിങ്ടൺ ഡി സി: സർക്കാർ ഷട്ട്ഡൗൺ സമയത്ത് നഷ്ടപരിഹാരം കൂടാതെ ജോലി ചെയ്തിരുന്ന ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള നിയമനിർമ്മാണം വ്യാഴാഴ്ച ഡെമോക്രാറ്റുകൾ തടഞ്ഞു, ,അത്യാവശ്യ സർക്കാർ ജീവനക്കാർക്ക് ശമ്പളം...

അലബാമയിൽ കൊലയാളിയെ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കി .

പി പി ചെറിയാൻ. അലബാമ:1993-ൽ അലബാമയിലെ ബേസ്ബോൾ മൈതാനത്ത് 200 ഡോളർ കൊക്കെയ്ൻ കടം വാങ്ങിയതിനെ തുടർന്ന് ഗ്രിഗറി ഹ്യൂഗുലി എന്ന വ്യക്തിയെ ജീവനോടെ ചുട്ടുകൊന്ന കേസിൽ ആന്റണി ടോഡ് ബോയിഡിനെ വ്യാഴാഴ്ച വധശിക്ഷയ്ക്ക്...

ട്രക് ഇടിച്ചു മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച ഇന്ത്യൻ പൗരൻ ജഷൻപ്രീത് സിംഗ് അറസ്റ്റിൽ .

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്, കാലിഫോർണിയ – തിരക്കേറിയ ഗതാഗതത്തിലേക്ക് അമിതവേഗതയിൽ വന്ന ഒരു സെമി-ട്രക്ക് ഇടിച്ചുകയറി വൻ തീപിടുത്തത്തിന് കാരണമാകുകയും  അതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക്...

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 123-ാമത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 26-ന് കൊടിയേറും .

മാർട്ടിൻ വിലങ്ങോലിൽ. ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ (130 Locust Grove Rd., Garland, TX 75043.)...

വൈറ്റ് ഹൗസ് സുരക്ഷാ ഗേറ്റിൽ വാഹനം ഇടിച്ചു, ഡ്രൈവർ അറസ്റ്റിൽ .

പി പി ചെറിയാൻ. വാഷിംഗ്ടൺ:ചൊവ്വാഴ്ച  രാത്രിയിൽ, ഒരു വ്യക്തി വൈറ്റ് ഹൗസിന്റെ ഗേറ്റ് ബദ്ധിച്ച് വാഹനം ഇടിച്ചതായി സിക്രറ്റ് സർവീസ് അറിയിച്ചു. രാത്രി10:37-നാണ് ഈ സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, ഡ്രൈവർ അറസ്റ്റുചെയ്‌തു, വാഹനം പരിശോധിച്ച്...

നിരവ് ഷാ, മുൻ മെയിൻ സി.ഡി.സി ഡയറക്ടർ ഗവർണർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു .

പി പി ചെറിയാൻ. ബ്രൺസ്‌വിക്(മെയിൻ):മുൻ മെയിൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) ഡയറക്ടറും യു.എസ്. CDC-യിലെ മുൻ പ്രിൻസിപ്പൽ ഡിപ്യൂട്ടി ഡയറക്ടറും ആയ ഡെമോക്രാറ്റ് നിരവ് ഷാ, ഒക്ടോബർ 20-ന്...

അൽവാരാഡോ ഹൈസ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ .

പി പി ചെറിയാൻ. അൽവാരാഡോ( ടെക്സാസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18-ന് സ്പില്ലേഴ്സ് അവരുടെ...

ല്യൂസിവിൽ മൊബൈൽ ഹോം പാർക്കിൽ വെടിവെപ്പ്, സ്ത്രീ കൊല്ലപ്പെട്ടു പ്രതി സ്വയം വെടിയുതിർത് ഗുരുതരാവസ്ഥയിൽ .

പി പി ചെറിയാൻ. ല്യൂസിവിൽ (ടെക്സാസ്):ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121-ൽ സ്ഥിതിചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ഇന്ന്  (ബുധനാഴ്ച) ഉച്ചക്ക് ഒരു മണിക് നടന്ന ഇരട്ട ഷൂട്ടിംഗിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ...

Most Read