Thursday, March 5, 2026

Yearly Archives: 0

പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി.

സുമോദ് തോമസ് നെല്ലിക്കാല. ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ ഭംഗിയായി നടന്നു. വിവിധ പ്രായത്തിലുള്ള അംഗങ്ങളും കുടുംബങ്ങളും സജീവമായി...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും .

ജീമോൻ റാന്നി. ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 31,നവംബർ 1,2  (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ കൺവെൻഷന്റെ സമാപന...

ഇന്ത്യക്കാരനായ യാത്രക്കാരൻ രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു .

പി പി ചെറിയാൻ. ബോസ്റ്റൺ :ലൂഫ്‌താൻസാ വിമാനംചികാഗോ നിന്ന് ജർമ്മനിയിലേക് പറക്കുമ്പോൾ ഇന്ത്യക്കാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചു, സംഭവത്തിൽ ഇയാൾക്കെതിരെ  അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം...

ഡാലസിൽ വെടിവെപ്പ്: നാലുപേർ പരിക്കേറ്റു ആശുപത്രിയിൽ .

പി പി ചെറിയാൻ. ഡാലസ്:സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് സംഭവത്തിൽ **നാലുപേർക്ക് പരിക്കേറ്റു**, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, **തിങ്കളാഴ്ച രാത്രി ഏകദേശം 11:45-ഓടെ** ബെക്സാർ സ്ട്രീറ്റിലെ...

അലബാമയിൽ അമേരിക്കൻ പൗരത്വം ലഭിച്ച പൗരന്മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് പരിഗണനയിൽ .

പി പി ചെറിയാൻ. അലബാമ: അലബാമയിലെ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പൊതു സ്ഥാനങ്ങൾക്കും “സ്വദേശജനിത പൗരൻ” (natural-born citizen)** എന്ന നിബന്ധന ആവശ്യമായിരിക്കും..അലബാമാ സ്റ്റേറ്റ് സെക്രട്ടറി വസ് ആലനും റിപ്പബ്ലിക്കൻ സെനറ്റർ ഡോണി ചെസ്റ്റീനും ചേർന്ന്...

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ സെപ്റ്റംബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ.

രാജു ശങ്കരത്തിൽ. ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ...

കാനഡയിലെ പെരിയാർതീരം അസോസിയേഷൻ മലയാറ്റൂരിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ 30-ന്.

ജോസഫ് ജോൺ കാൽഗറി. എഡ്മന്റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷിക നിറവിൽ. കാനഡ എഡ്മിൻ്റണിൽ താമസിക്കുന്ന, അങ്കമാലി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, കാലടി,...

ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. എഡിസൺ, ന്യു ജേഴ്‌സി: ദൃശ്യമാധ്യമ രംഗത്തെ മികച്ച  പ്രവർത്തനങ്ങൾക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ ആദരിച്ചു. എഡിസൺ ഷെറാട്ടണിൽ നടന്ന സമ്മേളനത്തിൽ റാന്നി...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്. മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന...

ഐആർഡബ്ല്യൂ ജില്ലാ ക്യാമ്പ്.

ഐആർഡബ്ല്യൂ. മലപ്പുറം: ഐആർഡബ്ല്യൂ രണ്ടു ദിവസത്തെ ജില്ലാ ക്യാമ്പ് മലപ്പുറം വിദ്യാനഗർ സ്‌കൂളിൽ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലീഡർ ശിഹാബുദ്ദീൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ഗവേണിങ് ബോഡി അംഗങ്ങളായ ഷജീൽ ബിൻ ഹസൻ, ഇല്യാസ്,...

Most Read