Wednesday, December 31, 2025

Yearly Archives: 0

മെക്‌സിക്കൻ ഉറുപാൻ മുനിസിപ്പാലിറ്റി മേയർ വെടിവെപ്പിൽ കൊല്ലപ്പെട്ടു .

പി പി ചെറിയാൻ. ഉറുപ്പാൻ( മെക്സിക്കോ): മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മൈക്കോവാക്കനിലെ ഒരു മേയറെ മരിച്ചവരുടെ ദിനാഘോഷത്തിനായി ഒത്തുകൂടിയ ഡസൻ കണക്കിന് ആളുകളുടെ മുന്നിൽ ഒരു പ്ലാസയിൽ വെടിവച്ചു കൊന്നതായി അധികൃതർ പറഞ്ഞു. മെക്സിക്കോയിലെ പ്രാദേശിക...

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂളിന്റെ കേരള ദിനാഘോഷവും , കണിക്കൊന്ന സർട്ടിഫിക്കറ്റു വിതരണവും.

ജോസഫ് ജോൺ കാൽഗറി. എഡ്മിന്റൻ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള...

ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി.

സെക്കോമീഡിയപ്ലസ് . ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ്  ചടങ്ങ് ശ്രദ്ധേയമായി നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍...

തൃശ്ശൂരിൽ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം.

ജോൺസൺ ചെറിയാൻ . തൃശ്ശൂർ പാലപ്പിള്ളിയിൽ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപത്തു വച്ചാണ് കാട്ടാനക്കൂട്ടം വഴിയാത്രക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഓടിച്ചത്. കാട്ടാനക്കൂട്ടം ജനങ്ങളെ ആക്രമിക്കാൻ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റി...

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്.

ജോൺസൺ ചെറിയാൻ . ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍...

ഫിലാഡൽഫിയ മാർത്തോമാ സമൂഹത്തിന്റെ (ദേവാലയത്തിന്റെ) സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം .

ജോയിച്ചന്‍ പുതുക്കുളം. ഫിലാഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക്  കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ...

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി.

പി.പി. ചെറിയാൻ. ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത്  വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ,...

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് .

പി പി ചെറിയാൻ. ഡാളസ് : ഈ ഞായറാഴ്ച (നവംബര്‍ 2) മുതല്‍ യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചു വെക്കും . നവംബര്‍ 2 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക്...

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്.

ഷാജി രാമപുരം. ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസ് ഡിഎഫ്ഡബ്ലു അന്താ രാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്...

ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക നേതാക്കളായ ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ഡാളസ് സന്ദർശിച്ചു .

സണ്ണി മാളിയേക്കൽ. ഡാളസ്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ ഡോ. ആനി പോൾ, പ്രസിഡന്റ് ശ്രീമതി സാറാ അമ്പാട്ട് ടെക്‌സാസിലെ ഡാളസിൽ സന്ദർശനം നടത്തി. അവരുടെ സന്ദർശനത്തിനിടയിൽ,...

Most Read