Friday, December 19, 2025

Yearly Archives: 0

ഫ്ലോറിഡയിൽ പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്ന നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ.

പി പി ചെറിയാൻ. ഫ്ലോറിഡ:പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായ  പുതിയ നിയമം ജനുവരി 1-ന്ഫ്ലോറിഡയിൽ മിലാവിൽ വരും . പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാകുമെന്നു  ജാക്സൺവില്ലെ കൗൺസിലർ പറഞ്ഞു . നടപ്പാതകൾ,...

കുഞ്ഞ് കെ. കുട്ടി ഒക്ലഹോമായിൽ അന്തരിച്ചു.

ഷാജി രാമപുരം. ഒക്ലഹോമ: കൊല്ലം ഈസ്റ്റ്‌ കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്ലഹോമായിൽ അന്തരിച്ചു.  കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജോൺ കെ.വർഗീസ്, ഡെന്നി കെ.വർഗീസ് ...

മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ.

വെൽഫെയർ പാർട്ടി. മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. പാർട്ടി ജില്ലാ കമ്മറ്റി...

ഫൊക്കാന കൺവൻഷൻ കൊഡിനേറ്റർ ആയി മാത്യു ചെറിയാൻനെ നിയമിച്ചു.

സന്തോഷ് എബ്രഹാം. ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ കൊഡിനേറ്റർ ആയി പെൻസിൽവാനിയ മലയാളി അസോസിയേഷാനിലെ  മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. മികച്ച  സാമൂഹ്യ  സാംസ്‌കാരിക പ്രവർത്തകൻ...

പാം ഇന്റർനാഷണൽ “കരുതൽ ” ഉത്‌ഘാടനം പുതുവര്‍ഷപ്പുലരിയില്‍.

 ജോസഫ് ജോൺ കാൽഗറി . കാൽഗറി: പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ രണ്ടാമത്  പെയിൻ  & പാലിയേറ്റിവ്  കെയർ യൂണിറ്റായ    "കരുതൽ "  ഉത്‌ഘാടനം  പുതുവര്ഷപ്പുലരിയിൽ . പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബൽ അലുമിനിയായ...

ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് ഓഹരി വിപണികൾ അടച്ചിടും.

പി പി ചെറിയാൻ. ന്യൂയോർക്ക് : മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചിരിക്കും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും നാസ്ഡാക്കും 39-ാമത് യുഎസ് പ്രസിഡൻ്റും ആഗോള മാനുഷികവാദിയുമായ...

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് .

പി പി ചെറിയാൻ. ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ്  ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ്...

കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം,ബിഷപ് ഡോ. സി.വി.മാത്യു .

പി പി ചെറിയാൻ. ന്യൂജേഴ്‌സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ  അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം  നാമെന്നു  സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ മുൻ പ്രിസൈഡിംഗ്...

Most Read