Thursday, March 5, 2026

Yearly Archives: 0

സസ്ക്കച്ചവനിലെ റെജൈനയിലെ “അക്ഷരം” മലയാളം സ്കൂൾ അന്താരാഷ്ട്ര ഭാഷ ദിനം ആചരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. റെജൈന:   സസ്ക്കച്ചവൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ലാംഗ്വേജസ് (SAIL) ഓട് ഒപ്പം ചേർന്നു കൊണ്ട് സസ്ക്കച്ചവനിലെ റെജൈന മലയാളി അസോസിയേഷന്റെ മേൽനോട്ടത്തിൽ ഉള്ള മലയാളം ഭാഷ പഠന സ്കൂൾ  "അക്ഷരം"...

നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയക്ക്‌ പുതുനേത്യത്വം.

സോയ നായർ. ഫിലഡൽഫിയ: നായർ സൊസൈറ്റി ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയ (N.S.G.P) 2025­-ലെ കമ്മിറ്റി ജനുവരിയിൽ അധി­കാ­ര­മേ­റ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങിൽ 2024ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ്‌ അവതരണവും മുൻ സെക്രട്ടറി ഡോ.  ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ...

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതായി ട്രംപ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതായി ട്രംപ് പറയുന്നു പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തലിൽ "ഒന്നിലധികം" പ്രവർത്തകർ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ ആഫ്രിക്കൻ...

ഒക്ലഹോമയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു പോലീസ് .

പി പി ചെറിയാൻ. ഒക്ലഹോമ(നോർത്ത് ടെക്സസ്) ഒക്ലഹോമയിൽ കാണാതായ  8 വയസ്സുള്ള ക്ലാര റോബിൻസനെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമായി തിരച്ചിൽ നടത്തുന്ന  സംഘടന ശനിയാഴ്ച കുട്ടി അവസാനമായി ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടു. ക്രിസ്മസ് രാവിൽ ഷെർമാനിൽ...

കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി.

പിപി ചെറിയാൻ. ഡാലസ് :കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ സംയുക്തമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി .ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചതിരിഞ്ഞു ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ...

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം ഫെബ്രു 4 നു.

പി പി ചെറിയാൻ. ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു .ഫെബ്രു 4  ചൊവ്വാഴ്ച, വൈകുന്നേരം 7.30 ന് സൂം ഫ്ലാറ്റുഫോമിൽ...

കേന്ദ്ര ബജറ്റ് പ്രവാസികളെ പാടെ മറന്നു .

പ്രവാസി വെൽഫെയർ ഫോറം. മലപ്പുറം: ബജറ്റിൽ നാടിന്റെ നട്ടെല്ലായ പ്രവാസികളെ പാടെ മറന്ന കേന്ദ്ര നിലപാടിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കരിപ്പൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീർത്ഥാടകരോട്...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹം.

വെൽഫെയർപാർട്ടി. മലപ്പുറം: കേരള സർക്കാരിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പ്  വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പിണറായി സർക്കാർ തുടർന്ന് വരുന്ന  മുസ്ലിം...

ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ സംഘ്പരിവാറിനെ പ്രീണിപ്പിക്കുകയാണ്.

ജ്യോതിവാസ് പറവൂർ. പൊന്നാനി : കേരളത്തിൽ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കായുള്ള സമുദായങ്ങൾക്ക് നിലനിൽക്കുന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് പിണറായി വിജയൻ്റെ സർക്കാർ വെട്ടിച്ചുരുക്കിയത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ്...

എന്താണ് ‘ സിന്‍ ടാക്‌സ് ‘ ?

ജോൺസൺ ചെറിയാൻ. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എട്ടാം ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ജനം കാത്തിരിക്കുന്നത്. നികുതികള്‍ വര്‍ധിപ്പിക്കുന്നത് ഏവര്‍ക്കും എതിര്‍പ്പുള്ള...

Most Read