Thursday, March 5, 2026

Yearly Archives: 0

സൗദി പൗരന്റേയും യെമന്‍ പൗരന്റേയും വധശിക്ഷ നടപ്പാക്കി.

ജോൺസൺ ചെറിയാൻ . സൗദി അറേബ്യയില്‍ വച്ച് മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെയും യെമന്‍ പൗരന്റെയും വധശിക്ഷ നടപ്പാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ധിഖിനെ റിയാദിലെ കടയില്‍ വെച്ച് കവര്‍ച്ചക്കിടെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. സൗദി...

മകന്റെ വിവാഹം ലളിതമാക്കി.

ജോൺസൺ ചെറിയാൻ . ലോകത്തെ അതിസമ്പന്നരില്‍ പ്രധാനിയായ ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് വിവാഹിതനായി. ദിവ ഷാ ആണ് വധു. വജ്ര വ്യാപാരിയും സി ദിനേശ് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ...

മനുഷ്യൻ്റെ തലച്ചോറിൽ ഒരു സ്പൂണിന് തുല്യമായ പ്ലാസ്റ്റിക് കണ്ടെത്തി.

ജോൺസൺ ചെറിയാൻ . മനുഷ്യ മസ്തിഷ്‌കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തലാണ് ആശങ്ക ജനിപ്പിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ശേഖരിച്ച...

പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

ജോൺസൺ ചെറിയാൻ . പത്തനംതിട്ട മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ്...

തിരുപ്പതി ലഡ്ഡു വിവാദം.

ജോൺസൺ ചെറിയാൻ . തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയാണ് അറസ്റ്റിലായത്. . ലഡ്ഡു നിർമാണത്തിനുള്ള നെയ്യ് വിതരണം...

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു.

ജോൺസൺ ചെറിയാൻ . രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. പ്രകടന പത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി....

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21 മുതൽ ഹൂസ്റ്റണിൽ – രജിസ്‌ട്രേഷനു തുടക്കമായി.

ജീമോൻ റാന്നി. ഹൂസ്റ്റൺ :  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ...

ചരിത്രം കുറിച്ച് ഫ്ലോറിഡ റീജിയൻ; ഉദ്ഘാടനം വർണാഭമായി.

ശ്രീകുമാർ ഉണ്ണിത്താൻ. ഫ്ലോറിഡ : വലിയ ജനപങ്കാളിത്തവും  മികച്ച കലാ പരിപാടികളും, ശ്രദ്ധേയമായ പ്രസംഗങ്ങളും  കൊണ്ട്  ഫൊക്കാന ഫ്ലോറിഡ    റീജിയന്റെ   പ്രവർത്തന ഉൽഘാടനം   വർണാഭമായി. ഫൊക്കാനയുടെ  ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും...

പ്രസിഡന്റ് ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കുകയാണെന്ന് ട്രംപ് .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ "ഉടനടി പിൻവലിക്കുകയാണെന്ന്" പ്രസിഡന്റ് ട്രംപ് പറയുന്നു.മുൻ കമാൻഡർ-ഇൻ-ചീഫിൻ്റെ ദൈനംദിന ഇൻ്റലിജൻസ് ബ്രീഫിംഗുകൾ നിർത്തുമെന്നും പ്രസിഡൻ്റ് ട്രംപ് പറഞ്ഞു....

വിസ നിഷേധിച്ചതിൽ ക്ഷമ സാവന്ത് ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു .

പി പി ചെറിയാൻ. സിയാറ്റിൽ(വാഷിംഗ്ടൺ):വിശദീകരണമില്ലാതെ നിരവധി തവണ വിസ നിഷേധിച്ചതിൽ ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി. പ്രകടനം സംഘർഷത്തിലേക്ക് നയിച്ചു. പ്രകടനത്തെ "അനധികൃതമെന്നു "...

Most Read