Tuesday, March 10, 2026

Yearly Archives: 0

വലിയ മീശക് പേരുകേട്ട അഗ്നിശമന സേനാംഗം അന്തരിച്ചു.

പി പി ചെറിയാൻ. കാലിഫോർണിയ:മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള സമർപ്പണത്തിനും അസാധാരണമാംവിധം വലിയ മീശയ്ക്കും പേരുകേട്ട കാലിഫോർണിയയിലെ അഗ്നിശമന സേനാംഗം അന്തരിച്ചു രണ്ട് കുട്ടികളുടെ പിതാവായ ആന്റണി ഗാൻസ്‌ലർ തിങ്കളാഴ്ച "ഹൃദയാഘാതം" മൂലം മരിച്ചതായി .ഫ്രീമോണ്ട് ഫയർ ഡിപ്പാർട്ട്‌മെന്റ്...

“വിലയില്ലാ ചോദ്യങ്ങള്‍”.

ഡിജിന്കെ ദേവരാജ്. ഇന്നാരും കാണാത്തൊരായിരം ഉത്തരങ്ങള്‍ പലതുമൊരുത്തര മറിയാ ചോദ്യമായ് മാറിടും നാളെ വിലയറിയാപ്പലതുമന്നു വിലക്കു കിട്ടാക്കനികളാകുമന്നു തീർച്ച വെറുതെ കളയുന്നു നാം പക്ഷെ! മഴപെയ്യില്ല നാളെ ഉയിർനാമ്പുക ളൊന്നുമേ മുളക്കില്ല നാളെ വറ്റിയ മരുപ്പുനോക്കി ആദ്യചോദ്യം ? എന്താണു മഴ ? നാവുവരണ്ടുപോ യിർത്തുടിപ്പില്ലാ മരത്തൂണുകളെ നോക്കി എന്താണു...

ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു.

പി പി ചെറിയാൻ. റിങ്ങിലെ ബിഗ് ജോർജ് എന്നറിയപ്പെടുന്ന അമേരിക്കക്കാരൻ, കായികരംഗത്തെ ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു, 1968-ൽ ഒളിമ്പിക് സ്വർണം നേടുകയും 21 വർഷത്തെ ഇടവേളയിൽ രണ്ടുതവണ...

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു.

ജീമോൻ റാന്നി. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ഫെബ്രുവരി 16, 23  മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്‌സ്‌, സീയോൺ മുതലായ ഇടവകകൾ  സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ...

ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്തോലൻ,സണ്ണിമാളിയേക്കൽ .

പി പി ചെറിയാൻ. ഡാളസ് :ലോകമെങ്ങും, ഒരു സഭയുടേയോ  ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാൻ വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച .ബാബു വർഗീസ് വർത്തമാന...

ന്യൂ മെക്സിക്കോ പാർക്കിൽ നടന്ന വെടിവയ്പ്പിൽ 3 മരണം 15 പേർക്ക് പരിക്ക്.

പി പി ചെറിയാൻ. ന്യൂ മെക്സിക്കോ പാർക്കിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 3 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു കൊല്ലപ്പെട്ടവരിൽ മൂന്ന് പുരുഷന്മാരും 19 വയസ്സുള്ള രണ്ട് പേരും 16...

അമേരിക്കൻ മലയാളി സമൂഹത്തോട് വിടപറഞ്ഞു ഐ.വർഗീസ് ജന്മനാട്ടിലേക്ക് .

പി പി ചെറിയാൻ. ഡാളസിലെ നാല് പതിറ്റാണ്ട് നീണ്ട ഐതിഹാസിക സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്കു വിരാമമിട്ടു ഐ വർഗീസ് (ഇടിച്ചെറിയ വർഗീസ്)  മാർച്ച് മാസം അവസാനത്തോടെ അമേരിക്കയിൽ നിന്നും പിറന്ന മണ്ണിലേക്ക്(കേരളത്തിലേക്ക്)  മടങ്ങുന്നു. കേരള...

ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും ശക്തമായ നേതൃനിര .

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും നേതൃത്വത്തിൽ ശക്തമായ നേതൃ നിര ചുമതലയേറ്റു. 'അക്ഷര നഗരി'യുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വം പുതിയ കാഴ്ചപാടും ദീർഘവീക്ഷണവുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളിൽ എത്തിച്ചേർന്നപ്പോൾ...

പൗരത്വമില്ലാത്തവർക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന ന്യൂയോർക്ക് സിറ്റി നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.

പി പി ചെറിയാൻ. ന്യൂയോർക് :പൗരന്മാരല്ലാത്തവർക്ക് നഗര തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്ന ബിഗ് ആപ്പിളിന്റെ വിവാദ നിയമം വ്യാഴാഴ്ച സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി. 2021 അവസാനത്തിൽ നിലവിലെ ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥികളായ അഡ്രിയൻ...

താനൂർ ബോട്ടപകടം: രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക .

വെൽഫെയർ പാർട്ടി. താനൂർ: താനൂർ ബോട്ടപകടത്തിന്റെ യഥാർത്ഥ കാരണക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതി ചേർക്കുക, പരിക്കേറ്റവർക്ക് ആവശ്യമായ കാലയളവത്രയും സൗജന്യ ചികിത്സ ലഭ്യമാക്കുക, മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു...

Most Read