ജോൺസൺ ചെറിയാൻ .
അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇതിനായി നയതന്ത്ര സൈനിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി....
ജോൺസൺ ചെറിയാൻ .
കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. ധാരണ നിലവിൽ വരും മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ...
ജോൺസൺ ചെറിയാൻ .
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എഴമ്പിലായി സൂരജ് (32) വധക്കേസിന്റെ ശിക്ഷാവിധി കണ്ണൂരിലെ സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവാണ് ജില്ലാ സെഷൻസ് കോടതി...
ജോൺസൺ ചെറിയാൻ .
ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാളാണ് ഈദുല്‍ ഫിത്തര്‍. ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമദാന്‍ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന പുണ്യദിനമാണ് ഈദ്. വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ...
ജോൺസൺ ചെറിയാൻ .
ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയിച്ചത്. നായകൻ മെസിയും ലൗട്ടാരോ മാർട്ടനസും ഇല്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയിരുന്നത്. ആദ്യ പകുതിയിൽ സമ്പൂർണ ആധിപത്യം...
അരുൺ ഭാസ്കർ.
റ്റാമ്പാ : മുപ്പത്തി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന സെൻട്രൽ ഫ്ലോറിഡയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച്...
പി പി ചെറിയാൻ.
2025 മാർച്ച് 25 ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ് സ്ഥാനാരോഹണ ശുശ്രൂഷ ചടങ്ങു് ഭക്തി നിർഭരമായി
ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പിന്റെ പ്രതിഷ്ഠാ...
പി പി ചെറിയാൻ.
മാൻഹട്ടൻ(ന്യൂയോർക്):പാലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത 21 വയസ്സുള്ള കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമം നിർത്തിവെക്കണമെന്നു ട്രംപ് ഭരണകൂടത്തോട് ചൊവ്വാഴ്ച ഒരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.
7 വയസ്സുള്ളപ്പോൾ...
പി പി ചെറിയാൻ.
സാൻ ജോസ്(കാലിഫോർണിയ):ഇമിഗ്രേഷൻ അഭിഭാഷകർക്കെതിരെ ഉപരോധം ആവശ്യപ്പെടുന്ന വൈറ്റ് ഹൗസ് നിർദ്ദേശത്തിനെതിരെ സൗത്ത് ഏഷ്യൻ അമേരിക്കൻ ജസ്റ്റിസ് കൊളാബറേറ്റീവ് (SAAJCO) ശക്തമായ എതിർപ്പുമായി രംഗത്ത്,ഇത് നിയമപരമായ വാദങ്ങളെ അടിച്ചമർത്താനും പ്രാതിനിധ്യത്തിലേക്കുള്ള പ്രവേശനം...