ജോൺസൺ ചെറിയാൻ .
സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടിയിൽ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. കരാർ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും...
ജോൺസൺ ചെറിയാൻ .
എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന് കണക്ക്. താഴുവീണതിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത്.
പി.പി ചെറിയാൻ.
ഡാലസ്:താൻ സ്നേഹിച്ച , തന്നെ സ്നേഹിച്ച ദേവാലയത്തോടു യാത്ര പറഞ്ഞു പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍ മാർത്തോമാ സഭ ജനങ്ങളിൽ പ്രത്യേകിച്ച് ഡാളസ്...
പി പി ചെറിയാൻ.
ഡാളസ് :വ്യാഴാഴ്ച രാത്രി സൗത്ത് ഡാളസിൽ നടന്ന വെടിവയ്പിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, വെടിയേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഈ ആഴ്ച എല്ലാ രാത്രിയിലും വഴക്കുകൾ...
ജോൺസൺ ചെറിയാൻ .
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയതില്‍ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു. ആര്‍സിബി മാനേജ്‌മെന്റിനും, ബിസിസിഐക്കും ഇവന്റ് മാനേജ്‌മെന്റ്...
മാർട്ടിൻ വിലങ്ങോലിൽ.
ഗാർലാന്റ് (ടെക്‌സാസ്): ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപന ശുശ്രൂഷയും നടന്നു. മെയ് 31 നടന്ന ശുശ്രൂഷകളിൽ
ഷിക്കാഗോ രൂപതാ മെത്രാൻ മാര്‍. ജോയ്...
പി പി ചെറിയാൻ.
ചാൾസ്റ്റൺ(വെസ്റ്റ് വിർജീനിയ): വെസ്റ്റ് വിർജീനിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന 29 കാരനായ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന വ്യാജ വിവാഹം നടത്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ശ്രമിച്ചതായി കുറ്റസമ്മതം നടത്തി....
പി പി ചെറിയാൻ.
ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു
നോർത്ത് ഈസ്റ്റ് റീജിയൻ...
ജാബിർ ഇരുമ്പുഴി.
പുല്ലാനൂർ : ലോക പരിസ്ഥിതി ദിനത്തിൽ
വേറിട്ട അനുഭവമായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് നടത്തിയ ഹരിത സേനാംഗങ്ങളുടെ ആദരം മാറുകയുണ്ടായി. ബീറ്റ് പ്ലാസ്റ്റിക് എന്ന മുദ്രാവാക്യത്തിൻ്റെ സജീവ കർമയോഗികൾക്കുള്ള ആദരം ഹരിത സേനാംഗങ്ങളുടെ തൊഴിലിൻ്റെ...