ജോൺസൺ ചെറിയാൻ .
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ്...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് "ആവശ്യമായ വ്യവസ്ഥകൾ" ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
നിർദ്ദിഷ്ട കരാറിനിടെ, "യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ...
ജോൺസൺ ചെറിയാൻ .
ഗസ്സയിൽ അറുപതു ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി....
ജോൺസൺ ചെറിയാൻ .
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ...
ഷാജി രാമപുരം.
ഡാലസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാലസിൽ അന്തരിച്ചു. മുംബൈ, മസ്കിറ്റ്, ബഹറിൻ,ഡാലസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു.
കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി.
മക്കൾ: ബാബു...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു.
അഭിഭാഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ്...
ജോയിച്ചന്‍ പുതുക്കുളം.
ഓസ്റ്റിൻ (USA): ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ 2025 ജൂലൈ മാസം 19 മൂന്നാം ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 10:00 മണിയ്ക്ക് ആരംഭിക്കുന്ന ശുശ്രൂഷ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ കണക്കുകൾ പ്രകാരം സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർത്ഥികൾ എന്നിവയ്ക്കുള്ള ഏകദേശം 5 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് വിദ്യാഭ്യാസ വകുപ്പ്...
ജോൺസൺ ചെറിയാൻ .
വേടന്റെ പാട്ട് കാലിക്കറ്റ് സർവലശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് ചാൻസലർ...
ജോയിച്ചന്‍ പുതുക്കുളം.
തിരുവനന്തപുരം: കാലവർഷം പോലും ഫോമായുടെ 'സമ്മർ ടു കേരള 2025'യ്ക്ക് തടസ്സം സൃഷ്ടിക്കാതെ രണ്ടുദിവസം മാറിനിന്നു. വിമാനങ്ങൾ റദ്ദാക്കപ്പെടുകയും വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തത് കോ-ഓർഡിനേറ്റിംഗ് ടീമിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും...