വെൽഫെയർ പാർട്ടി.
ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയാൽ കോട്ടയത്ത്
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണ് വീട്ടമ്മ
കൊല്ലപ്പെട്ടതിന്ന് ഉത്തരവാദിയായ
ആരോഗ്യമന്ത്രി വീണ ജോർജ്
രാജിവെക്കുക എന്നാവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ പ്രതിഷേധം. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ മലപ്പുറം, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, മുനിസിപ്പൽ പ്രസിഡൻ്റ് പിപി മുഹമ്മദ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് വിടിഎസ് ഉമർ തങ്ങൾ, ഷാരോൺ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.