പി പി ചെറിയാൻ.
ലൂയിസ്‌വിൽ(ടെക്സാസ്): സാധാരണ ട്രാഫിക് പരിശോധനക്കിടെ ലൂയിസ്‌വിൽ പോലീസ് 285 പൗണ്ട് (ഏകദേശം 129 കിലോഗ്രാം) കഞ്ചാവ് പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനും ഇൻഷുറൻസ് ഇല്ലാത്തതുമായ ഒരു വാഹനത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ്...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി....
ജിഹ് വുമൺ കേരളം.
കോഴിക്കോട് : ജമാഅത്തെ ഇസ് ലാമി ഹിന്ദ് വനി ്രവിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്കാദമിക് സെമിനാറും സൗദ പടന്ന ഫെലോഷിപ്പ് വിതരണവും നടത്തി. ജമാഅത്തെ ഇസ് ലാമി ഹിന്ദ്...
സുമോദ് തോമസ് നെല്ലിക്കാല.
ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത്
ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ് കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. .
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രെസിഡൻറ്റ് മാരായ അലക്സ് തോമസ്, കുര്യൻ രാജൻ, ഫണ്ട് റെയിസിഗ് ചെയർമാൻ ജെയിംസ് പീറ്റർ, ജോയ്ന്റ്റ് ട്രെഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മറ്റി മെംബേർസ് ആയ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു.
സെക്കോമീഡിയപ്ലസ് .
ദോഹ. ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത് ഇംഗ്‌ളീഷ് കവിതാ സമാഹാരമായ ഷീല്‍ഡിംഗ് സണ്‍ഫ്‌ളവറിന്റെ കവര്‍ പേജിന്റെ പ്രകാശനം സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്നു....
പി പി ചെറിയാൻ.
ന്യൂയോർക്/ തിരുവല്ല: ബിലാസ്പൂർ എൻഐഎ കോടതി സിസ്റ്റർ പ്രീതി മേരിക്കും സിസ്റ്റർ വന്ദന ഫ്രാൻസിസിനും ജാമ്യം അനുവദിച്ചതിൽ വലിയ ആശ്വാസം രേഖപ്പെടുത്തി മലങ്കര മാർത്തോമ സുറിയാനി സഭ അധ്യക്ഷൻ ഡോ....
പി പി ചെറിയാൻ.
ഹൂസ്റ്റൺ: അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനം ലൈറ്റ് പോസ്റ്റിലിടിച്ച് രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മിഡ്‌ടൗണിലുണ്ടായ അപകടത്തിൽ, മദ്യപിച്ച് വാഹനമോടിച്ചയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
പുലർച്ചെ 2 മണിയോടെ സ്മിത്ത്...
പി പി ചെറിയാൻ.
ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സോഹ്രാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം. പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ പ്രകാരം മംദാനിക്ക് എതിരാളികളെക്കാൾ...
പി പി ചെറിയാൻ.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കര്‍ണാടക സെൻട്രൽ മഹായിടവക ബിഷപ്പ്-ഡെസിഗ്നേറ്റായി റവ. ഡോ. വിൻസെന്റ് വിനോദ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.
*റവ. ഡോ. വിൻസെന്റ് വിനോദ് കുമാറിന്റെ ബിഷപ്പ് സ്ഥാനാരോഹണ ശുശ്രൂഷ 2025...
പി പി ചെറിയാൻ.
ഡാലസ്:ഒളിമ്പിക്സ് താരം ഷാ'കാരി റിച്ചാർഡ്സൺ സിയാറ്റിൽ വിമാനത്താവളത്തിൽ അറസ്റ്റിൽ. തന്റെ കാമുകനും കായിക താരവുമായ ക്രിസ്റ്റ്യൻ കോൾമാനെ ആക്രമിച്ചതിനാണ് ഡാലസ് സ്വദേശിയായ റിച്ചാർഡ്സൺ അറസ്റ്റിലായത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും...