പി പി ചെറിയാൻ.
ജോർജിയ:ബുധനാഴ്ച അമേരിക്കയിലെ ജോർജിയ ഫോർട്ട് സ്റ്റുവർട്ടിൽ നടന്ന ഒരു സജീവ വെടിവയ്പ്പ് സംഭവത്തിൽ ഒരു സഹ സൈനികൻ അഞ്ച് സൈനികരെ വെടിവച്ചുപരിക്കേല്പിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനും സൈനിക താവളവും സ്ഥിരീകരിച്ചു...
പി പി ചെറിയാൻ.
ഓസ്റ്റിൻ, ടെക്സസ്:ഓഗസ്റ്റ് 4, 2025: ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ട ടെക്സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഗവർണർ ഗ്രെഗ് അബോട്ട് ഇന്ന് ഉത്തരവിട്ടു.
ടെക്സാസിലെ ജനങ്ങളോടുള്ള തങ്ങളുടെ കടമയിൽ നിന്ന് ഹൗസ് അംഗങ്ങൾ...
പി പി ചെറിയാൻ.
ചാൾസ്റ്റൺ: സൗത്ത് കരോലിനയിലെ കോൺഗ്രസ് അംഗമായ നാൻസി മെയ്‌സ് 2026-ലെ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുൻപ് മിതവാദിയായ റിപ്പബ്ലിക്കനായിരുന്ന മെയ്‌സ്, അടുത്തകാലത്തായി പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്ത അനുയായി എന്ന നിലയിലാണ്...
ശ്രീകുമാർബാബു ഉണ്ണിത്താൻ.
ഫൊക്കാനയുടെ കേരള കൺവൻഷനോട് അനുബന്ധമായി നടന്ന മാധ്യമ സെമിനാർ കേരള ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്‌ഘാടനം ചെയ്തു. രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ താൻ ഒരു മാധ്യമപ്രവർത്തകൻ ആകുമായിരുന്നെന്ന് ജയരാജ് (എംഎൽഎ) സദസ്സിനോട് പറഞ്ഞു.അമേരിക്കൻ...
പി പി ചെറിയാൻ.
ടെക്സാസ് :ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റി (ടിസിയു) ടെക്സാസിലെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ പ്രഖ്യാപിച്ചു. 2026 അധ്യയന വർഷം മുതൽ, 'ടിസിയു ഫോർ ടെക്സൻസ്' എന്ന പുതിയ പദ്ധതിയിലൂടെ യോഗ്യരായ...
മാർട്ടിൻ വിലങ്ങോലിൽ.
ഡാളസ്: ജൂലായ് 9 ശനിയാഴ്ച (രാവിലെ 9.30 സെന്റ്രൽ ടൈം) കേരളാ ലിറ്റററി സൊസൈറ്റി(കെഎല്‍എസ്സ്) അക്ഷരശ്ലോക സദസ്സ് സംഘടിപ്പിക്കുന്നു. അമേരിക്കയിലും, ഗൾഫിലും, കേരളത്തിൽ നിന്നുമുള്ള അക്ഷരശ്ലോക പ്രവീണർ പരിപാടിയിൽ പങ്കെടുക്കും. സദസ്സിലുള്ളവർക്കും...
ജോയിച്ചന്‍ പുതുക്കുളം.
ഓസ്റ്റിന്‍ (ടെക്‌സാസ്): ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ വിജയകരമായി നടന്നുവരുന്നു.
ഈ മാസം...
ശ്രീകുമാർബാബു ഉണ്ണിത്താൻ.
ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫൊക്കാന കേരള കൺവൻഷൻ. ഫൊക്കാനയുടെ ശക്തമായ ഫോറങ്ങളിൽ ഒന്നാണു ഫൊക്കാനയുടെ വനിതാ ഫോറം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശേഷിപ്പിച്ചത്.അതുകൊണ്ടുതന്നെ വിമൻസ് ഫോറം...
പി പി ചെറിയാൻ.
ടെന്നസി: 1988-ൽ തന്റെ കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 69-കാരനായ ബൈറൺ ബ്ലാക്കിനെ ടെന്നസി വിഷം കുത്തിവെച്ച് വധിച്ചു. ശരീരത്തിൽ ഘടിപ്പിച്ച ഡിഫിബ്രില്ലേറ്റർ കാരണം...
ബാബു പി സൈമൺ.
വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ 'അഞ്ച് കാര്യങ്ങൾ' എന്ന പ്രതിവാര ഇമെയിൽ സംവിധാനം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു. സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായിരിക്കെ, ഓരോ ജീവനക്കാരനും തങ്ങളുടെ...