ജോൺസൺ ചെറിയാൻ.
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ...
ജോൺസൺ ചെറിയാൻ.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും പ്രതിയാരെന്ന ചോദ്യം ബാക്കിയാണ്. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് ആറ് വയസുകാരിയുടെ...
ജോൺസൺ ചെറിയാൻ.
പാലക്കാട് കരിമ്പ പനയംപാടത്തെ റോഡ് നിർമ്മാണത്തിൽ വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള ഐഐടി റിപ്പോർട്ട് പുറത്ത്. റോഡിന് തെന്നൽ പ്രതിരോധം കുറവാണെന്ന് 2021 ൽ തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, വേഗ നിയന്ത്രണം ആവശ്യമെന്നും റിപ്പോർട്ടിൽ...
പി പി ചെറിയാൻ.
ഡെട്രോയിറ്റ്:അമേരിക്കൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച, ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിയെ കോൺഗ്രസ് അംഗം ശ്രീ താനേദർ ശക്തമായി വിമർശിച്ചു. 14-ാം...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി:നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ സ്ഥാനമൊഴിയും. എഫ്ബിഐ ടൗൺ ഹാളിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഏജൻസിയുടെ ഡയറക്‌ടറായി പത്തുവർഷത്തെക്കായിരുന്നു...
പി പി ചെറിയാൻ.
കാലിഫോർണിയ :കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കനുസരിച്ച്, കാലിഫോർണിയയിലെ കുറഞ്ഞത് 10 രോഗങ്ങളെങ്കിലും അസംസ്കൃത പാലുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗങ്ങളൊന്നും പക്ഷിപ്പനിയാണെന്ന്...
വെൽഫെയർ പാർട്ടി.
വള്ളുവമ്പ്രം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇപ്പോഴത്തെ വൈദ്യുതി ചാർജ് വർധന കൂടി താങ്ങാൻ കഴിയില്ലെന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി വാങ്ങാതെയും കുടിശ്ശിക പിരിക്കാതെയും കുത്തകകളെ സഹായിക്കുന്ന...
ജോൺസൺ ചെറിയാൻ.
ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ...