Tuesday, December 24, 2024
HomeKeralaപനയംപാടത്തെ റോഡ് നിർമ്മാണം.

പനയംപാടത്തെ റോഡ് നിർമ്മാണം.

ജോൺസൺ ചെറിയാൻ.

പാലക്കാട് കരിമ്പ പനയംപാടത്തെ റോഡ് നിർമ്മാണത്തിൽ വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള ഐഐടി റിപ്പോർട്ട് പുറത്ത്. റോഡിന് തെന്നൽ പ്രതിരോധം കുറവാണെന്ന് 2021 ൽ തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, വേഗ നിയന്ത്രണം ആവശ്യമെന്നും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ ഇതൊന്നും ദേശീയപാത അതോറിട്ടി ചെവിക്കൊണ്ടിരുന്നില്ല. ഓവർടേക്കിനോ വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാനോ കാഴ്ച്ചാ ദൂരമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് നിരന്തരമായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് 2021 ൽ പാലക്കാട് ഐഐടിയിൽ ഇത്തരമൊരു പഠനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments