Monday, December 23, 2024

Monthly Archives: December, 0

കെ അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ് .

 സേതു നായര്‍, സൗത്ത് കരോളിന. ചെന്നൈ / ടോക്കിയോ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ ശ്രി കെ അശോക് കുമാർ (തിരുവനന്തപുരം) നു ജാപ്പനീസ് വിദേശ മന്ത്രാലയത്തിന്റെ 2024 ലെ കമ്മൻഡേഷൻ അവാർഡ്...

ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.

സരൂപ അനിൽ . ന്യൂ യോർക്ക് :അമേരിക്കൻ-കാനേഡിയൻ   മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള  വിമന്‍സ് ഫോറം ഭാരവാഹികളെ  തെരെഞ്ഞെടുത്തു.  ഭാരവാഹികളായി സുബി ബാബു (വിമൻസ് ഫോറം സെക്രട്ടറി),ബിലു കുര്യൻ (കോ...

പത്താമത് സെന്റ് മേരീസ് 5 k classic ന് അഭൂതപൂർവമായ പങ്കാളിത്തം.

ഫിലിപ്പോസ്  ഫിലിപ്പ് .          റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് കൊല്ലമായി നടക്കുന്ന St. Mary's 5 k ക്ലാസിക് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് 800 ഓളം ആളുകളുടെ...

സ്നേഹതീരം ഉത്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന് ഫിലഡൽഫിയായിൽ.

ഷിബു വർഗീസ് കൊച്ചുമഠം. ഫിലഡൽഫിയാ: ഫിലഡൽഫിയായിൽ അധിവസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും, സൗഹൃദങ്ങളും പങ്കു വെക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന കാഴ്ചപ്പാടിൽ, ഏതാനും ചില മലയാളി സൗഹൃദവലയങ്ങൾ...

വീടുപൊളിക്കുന്നതിനിടയിൽ ചുമരിനുള്ളിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. ആലപ്പുഴ തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയിൽ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു.പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ്...

രാവിലെ വെറുംവയറ്റിൽ കഴിക്കാം ഒരു ബൗൾ പപ്പായ.

ജോൺസൺ ചെറിയാൻ. നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പപ്പായ. രുചിയിലും ഭംഗിയിലും എല്ലാം മികച്ച ഒന്നായ ഈ പഴത്തിന് അതിന്റെതായ ഗുണങ്ങളും ഏറെയാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ...

ഉള്ളിവില ഉയരുന്നു .

ജോൺസൺ ചെറിയാൻ. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടർന്ന് ഉള്ളിയുടെ വില ഉയരുന്നു. കനത്ത മഴയെതുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതിനാൽ വിളവെടുപ്പ്...

കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ.

ജോൺസൺ ചെറിയാൻ. കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ് നടപടി.

ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു.

ജോൺസൺ ചെറിയാൻ. ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. എംടിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ മരിച്ചത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക്...

ജൂതരുടെ എതിര്‍പ്പ്.

ജോൺസൺ ചെറിയാൻ. ജൂതരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡേവിഡ് ബോഗ്ഡാനോവ്‌സ്‌കി എന്ന സൈനികന്റെ മൃതദേഹം ഹൈഫ മിലിറ്ററി സെമിത്തേരിയിലാണ്...

Most Read