Friday, October 25, 2024
HomeHealthരാവിലെ വെറുംവയറ്റിൽ കഴിക്കാം ഒരു ബൗൾ പപ്പായ.

രാവിലെ വെറുംവയറ്റിൽ കഴിക്കാം ഒരു ബൗൾ പപ്പായ.

ജോൺസൺ ചെറിയാൻ.

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പപ്പായ. രുചിയിലും ഭംഗിയിലും എല്ലാം മികച്ച ഒന്നായ ഈ പഴത്തിന് അതിന്റെതായ ഗുണങ്ങളും ഏറെയാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments