Saturday, December 21, 2024

Monthly Archives: December, 0

ടെക്സസ്സിൽ ഏർലി വോട്ടിംഗ് നവംബർ 1 വെള്ളിയാഴ്ച അവസാനിക്കും .

പി പി ചെറിയാൻ. ഡാളസ് :ടെക്സസ്സിൽ ഒക്ടോബർ 21 നു ആരംഭിച്ച ഏർലി വോട്ടിംഗ് നവംബർ 1 വെള്ളിയാഴ്ച അവസാനിക്കുന്നു .മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും  തമ്മിലുള്ള മത്സരം...

ടെക്സാസ് ഒക്കലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ: കിക്കോഫ് നടത്തി.

ജീമോൻ റാന്നി. പെയർലാൻഡ്: ചിക്കാഗോ സീറോ മലബാർ കാത്തലിക് രൂപതയുടെ കീഴിലുള്ള എട്ട് ഇടവകകളും ഒരു മിഷനും ചേരുന്ന ടെക്സാസ് ഒക്കലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫെസ്റ്റ് ഹൂസ്റ്റണിലെ പെയർലാൻഡ് സെയ്ന്റ് മേരീസ് സീറോ മലബാർ കാത്തലിക് ഇടവകയാണ് ഈ പ്രാവശ്യം ഏറ്റെടുത്ത് നടത്തുന്നത്. സ്റ്റാഫോർഡിലെ ഇമ്മാനുവേൽ ഹാളിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. അഞ്ഞൂറിലധികം മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളുമടക്കം രണ്ടായിരത്തിലധികംപേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെസ്റ്റിന്റെ കിക്കോഫ് കഴിഞ്ഞ ഞാറായ്ച്ച കുർബ്ബാനയ്ക്ക് ശേഷം പിയർലണ്ട് സെയ്ന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ നടന്നു. വികാരിയച്ചൻ റെവ. ഫാ. വർഗ്ഗീസ് ജോർജ് കുന്നത്തിന്റെ (ഡായി അച്ചൻ) അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഫെസ്റ്റിന്റെ ടൈറ്റിൽ സ്പോൺസറൂം മലയാള സിനിമാ നിർമ്മിതാവുമായ ശ്രീ സിജോ വടക്കൻ സ്പോൺസർ തുക വികാരിയച്ചന് കൈമാറി. ചിക്കാഗോ രൂപതയുടെ കീഴിൽ നടക്കുന്ന ഇതുപോലുള്ള ഫെസ്റ്റുകൾ കുട്ടികൾക്ക് അവരുടെ കഴിവുകൾ വളർത്താനും മറ്റുള്ള ഇടവകകളിലെ അംഗങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുമുള്ള നല്ലൊരവസരമാകുമെന്നും, അതിന് ട്രിനിറ്റി ഗ്രൂപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും ശ്രീ സിജോ വടക്കൻ പറഞ്ഞു. മെയിൻ കോഓർഡിനേറ്റർ ഫ്ലെമിംഗ് ജോർജ് നന്ദി പ്രകാശിപ്പിച്ചു. ഈ ഫെസ്റ്റിന് വേണ്ടി ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് രക്ഷാധികാരിയും വികാരിയച്ചൻ റെവ. ഫാ. വർഗ്ഗീസ് ജോർജ് കുന്നത്ത് ഇവന്റ് ഡയറക്ടറായും പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. മെയിൻ കോഓർഡിനേറ്റർ ഫ്ലെമിംഗ് ജോർജ്, കൈക്കാരൻമാരായ ബെന്നിച്ചൻ ജോസഫ്, സിബി ചാക്കോ, ഷാജു നേരെപറമ്പിൽ, റെജി സെബാസ്റ്റ്യൻ , കൂടാതെ ജോഷി വർഗീസ്, അഭിലാഷ് ഫ്രാൻസിസ്, ആനി അബ്രഹാം, ജയ്സി സൈമൺ, അലീന ജോജോ എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്. ടൈറ്റിൽ സ്പോൺസറായ ട്രിനിറ്റി ഗ്രൂപ്പ് ടെക്സാസിലെ ഓസ്റ്റിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മൾട്ടി ഇൻഡസ്ട്രി ഗ്രൂപ്പ് ആണ്. റിയൽ എസ്റ്റേറ്റ്, ഡെവലപ്മെന്റ്, കൺസ്ട്രക്ഷൻ, മാനേജ്മെന്റ്, ട്രാവൽ, ട്രേഡിങ്ങ്, മീഡിയ എന്നീ മേഖലകളിൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് വളരെ വേഗം വളരുന്ന ഈ ഗ്രൂപ്പിനെ നയിക്കുന്നത് ശ്രീ സിജോ വടക്കനാണ്.

ദീപാവലി ആഘോഷത്തിന് സ്‌കൂളുകൾക്ക് അവധി നൽകി ന്യൂയോർക്ക്.

ജോൺസൺ ചെറിയാൻ. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി നൽകുമെന്ന് ഈ വർഷം ജൂൺ മാസത്തിൽ തന്നെ...

കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു.

ജോൺസൺ ചെറിയാൻ. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.ചൊവ്വാഴ്ച റിസർവ്...

കുരങ്ങന്മാർക്ക് നടൻ അക്ഷയ് കുമാറിൻ്റെ ദീപാവലി സമ്മാനം.

ജോൺസൺ ചെറിയാൻ. അയോധ്യ രാമക്ഷേത്രത്തിന് ചുറ്റുമായി ഏകദേശം 1200 ലധികം കുരങ്ങുകളാണ് ഉള്ളത്. ഈ വർഷം ജനുവരിയിൽ ക്ഷേത്രം തുറക്കുന്നതുമുതൽ ലക്ഷക്കണക്കിന് ഭക്തരായിരിക്കും ഇവിടേക്ക് എത്തുക എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇപ്പോഴിതാ...

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; KSRTC ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എംവിഡി.

ജോൺസൺ ചെറിയാൻ. ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്....

പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്.

ജോൺസൺ ചെറിയാൻ. പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ...

കുടുംബത്തിന് ആശ്വാസം.

ജോൺസൺ ചെറിയാൻ. ആലുവ അർബൻ കോർപ്പറേറ്റ് ബാങ്കിന്റെ അനധികൃത ജപ്തി നടപടി നേരിട്ട ഭിന്നശേഷിക്കാരനും കുടുംബത്തിനും ആശ്വാസം. 24 വാർത്തക്ക് പിന്നാലെ ബാങ്ക് അധികൃതർ എത്തി പൂട്ടിയ വാതിൽ തുറന്നു നൽകി. കീഴ്മാട് സ്വദേശി...

സഹോദരിമാരായ വിദ്യാർത്ഥിനികള കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം പൂവാറിൽ കാറിൽ കയറ്റി സഹോദരിമാരായ വിദ്യാർത്ഥിനികള ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. കണ്ണറവിള സ്വദേശികളായ ആദർശ്, അഖിൽ, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

പരമേശ്വരൻ നായരുടെ നിര്യാണത്തിൽ കേരള ഹിന്ദു സൊസൈറ്റി അനുശോചിച്ചു പൊതുദര്ശനവും സംസ്കാരവും നവംബർ 3നു ഡാളസിൽ .

പി പി ചെറിയാൻ. ഡാളസ് (ടെക്സാസ്): ശ്രീ പരമേശ്വരൻ നായർ (82) ഒക്‌ടോബർ 28-ന് വൈകുന്നേരം ഡാളസിൽ അന്തരിച്ചു..  ശ്രീ പരമേശ്വരൻ നായർ കേരള ഹിന്ദു സൊസൈറ്റിയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളായിരുന്നു, കൂടാതെ കേരള...

Most Read