Thursday, October 31, 2024
HomeIndiaകുരങ്ങന്മാർക്ക് നടൻ അക്ഷയ് കുമാറിൻ്റെ ദീപാവലി സമ്മാനം.

കുരങ്ങന്മാർക്ക് നടൻ അക്ഷയ് കുമാറിൻ്റെ ദീപാവലി സമ്മാനം.

ജോൺസൺ ചെറിയാൻ.

അയോധ്യ രാമക്ഷേത്രത്തിന് ചുറ്റുമായി ഏകദേശം 1200 ലധികം കുരങ്ങുകളാണ് ഉള്ളത്. ഈ വർഷം ജനുവരിയിൽ ക്ഷേത്രം തുറക്കുന്നതുമുതൽ ലക്ഷക്കണക്കിന് ഭക്തരായിരിക്കും ഇവിടേക്ക് എത്തുക എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ്‌കുമാർ അയോധ്യ രാമക്ഷേത്രത്തിൻ്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. മാത്രവുമല്ല ഭക്ഷണമെത്തിക്കുന്നതിനായി ഒരു ഫീഡിംഗ് വാനും അദ്ദേഹം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments