Monday, December 23, 2024

Monthly Archives: December, 0

യുവ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പി പി ചെറിയാൻ. ഒക്‌ലഹോമ: ഒക്‌ലഹോമ സിറ്റിയിലെ 7-ഇലവനിൽ ജോലിക്കിടെ 18 കാരിയായ ഒരു യുവ മാതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാറണ്ടിൽ 23 വയസ്സുള്ള ഒരാളെ  ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്തതായി ഒക്‌ലഹോമ സിറ്റി...

കൈരളിടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു.

പി പി ചെറിയാൻ. ന്യൂയോർക് :ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൈരളിടിവി ഒരുക്കിയ ഷോർട് ഫിലിം മത്സര വിജയികൾക്ക് മോമെന്റെയും  ക്യാഷ് അവർഡും നൽകി മികച്ച ഷോർട് ഫിലിം ഒയാസിസ് സംവിധായികയും രചനയും  നിർവഹിച്ച...

ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് അറ്റോർണി ജിം വാൾഡൻ മത്സരിക്കുന്നു.

പി പി ചെറിയാൻ. ന്യൂയോർക്ക് - പതിറ്റാണ്ടുകളായി നഗര രാഷ്ട്രീയത്തിലും പരിസരങ്ങളിലും കേസുകളിൽ പ്രവർത്തിച്ചിട്ടുള്ള അറ്റോർണി ജിം വാൾഡൻ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു മേയർ എറിക് ആഡംസിനെതിരായ ഫെഡറൽ കൈക്കൂലി ആരോപണങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു...

ജോർജിയ, നോർത്ത് കരോലിന തുടങ്ങിയ സ്വിംഗ് സംസ്ഥാനങ്ങളിൽ റിക്കാർഡ് ഏർലി വോട്ടിംഗ് .

പി- പി ചെറിയാൻ. ജോർജിയ:നവംബര് 5  നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ആരംഭിച്ച ഏർലി വോട്ടിംഗ്  റെക്കോർഡുകൾ തകർത്തു മുന്നേറുന്നു .മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രോത്സാഹനത്തോടെ, കൂടുതൽ റിപ്പബ്ലിക്കൻമാർ നേരത്തെ തന്നെ...

ഏർലി വോട്ടിംഗ് പോളിംഗ് റെക്കോർഡുകൾ, ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് വഴിയൊരുക്കും, മാർക്ക് ഹാൽപെറിൻ.

പി പി ചെറിയാൻ. ന്യൂയോർക് :യുദ്ധഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിൽ ഏർലി വോട്ടിംഗ്  പോളിംഗ് റെക്കോർഡുകൾ തകർക്കുകയും റിപ്പബ്ലിക്കൻ വോട്ടർമാർ വലിയൊരു വിഭാഗം വോട്ടുചെയ്യാൻ കൂട്ടമായി എത്തുകയും ചെയുന്നത്,മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് വഴിയൊരുക്കുമെന്ന്...

കലാലയത്തിന്റെ ഇടനാഴികളിലെ സൗഹൃദത്തിന്റെ സുഗന്ധം വിതറി അമിക്കോസ് സമ്മേളനം വേറിട്ട അനുഭവമായി.

ഷാജി  രാമപുരം. ഡാളസ് : തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര...

‘ജയ് ഭീം മാത്രം മതി സൂര്യയുടെ സാമൂഹ്യ ബോധം മാറ്റുരയ്ക്കാൻ.

ജോൺസൺ ചെറിയാൻ. തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള...

ജർമ്മനിയിൽ പണിയുണ്ട്, നാല് ലക്ഷത്തോളം ഇന്ത്യാക്കാർക്ക് അവസരത്തിൻ്റെ വാതിൽ തുറക്കുന്നു.

ജോൺസൺ ചെറിയാൻ. രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളിൽ കണ്ണുവച്ച് ജർമ്മനി. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസിൻ്റെ മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യാക്കാർക്ക് കുടിയേറ്റത്തിനുള്ള നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ്...

ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്.

ജോൺസൺ ചെറിയാൻ. ലോകത്തിൽ ആദ്യമായി സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. ഇന്ന് ദോഹയിൽ നിന്ന് ലണ്ടനിലേക്കാണ് സ്റ്റാർലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സർവീസ് നടത്തിയത്. യാത്രക്കാർക്ക് സ്റ്റാർലിങ്ക്...

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി.

ജോൺസൺ ചെറിയാൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയാഗാന്ധിയും റോബർട്ട് വദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്. നാളെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തും. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക...

Most Read