Wednesday, December 11, 2024
HomeNewsജർമ്മനിയിൽ പണിയുണ്ട്, നാല് ലക്ഷത്തോളം ഇന്ത്യാക്കാർക്ക് അവസരത്തിൻ്റെ വാതിൽ തുറക്കുന്നു.

ജർമ്മനിയിൽ പണിയുണ്ട്, നാല് ലക്ഷത്തോളം ഇന്ത്യാക്കാർക്ക് അവസരത്തിൻ്റെ വാതിൽ തുറക്കുന്നു.

ജോൺസൺ ചെറിയാൻ.

രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളിൽ കണ്ണുവച്ച് ജർമ്മനി. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസിൻ്റെ മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യാക്കാർക്ക് കുടിയേറ്റത്തിനുള്ള നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വിവരം. നാല് ലക്ഷം ഇന്ത്യാക്കാർക്ക് നയത്തിൻ്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments