Monday, December 23, 2024

Monthly Archives: December, 0

‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ.

ജോൺസൺ ചെറിയാൻ. ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്‌റ്റോ ടോമിയുടെ മലയാള ചിത്രം ‘ഉള്ളൊഴുക്ക്’ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആന്‍ഡ്‌ സയൻസ് ലൈബ്രറിയിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന്...

അല്ലു അര്‍ജുന്റെ പുഷ്പ 2 ഒരു ദിവസം നേരത്തേയെത്തും.

ജോൺസൺ ചെറിയാൻ. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി.ഡിസംബര്‍ 6 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു ദിവസം...

2022 ലെ സാമ്പത്തിക സ്ഥിതിയിലേക്ക് പലസ്തീന് ഇനിയൊരു മടങ്ങിവരവ് അസാധ്യം?

ജോൺസൺ ചെറിയാൻ. നിയന്ത്രണങ്ങൾക്ക് നടുവിൽ പലസ്തീനെ 2022 ലെ സാമ്പത്തിക നിലയിലേക്ക് തിരിച്ചെത്തിക്കാൻ 350 വർഷം സമയമെടുക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻ്റ് ഡെവലപ്മെൻ്റിൻ്റേതാണ് റിപ്പോർട്ട്. ഇപ്പോഴത്തെ യുദ്ധം ഗാസയിൽ...

ആന്റണി ബ്ലിങ്കന്‍ ദോഹയില്‍ അമീറുമായി കൂടിക്കാഴ്ച നടത്തി.

ജോൺസൺ ചെറിയാൻ. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദോഹയില്‍ എത്തി.സൗദി അറേബ്യ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറില്‍ എത്തിയത്. ലുസൈല്‍ പാലസില്‍ ആന്റണി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും...

മരണത്തിൽ ദുരൂഹതകൾ ഏറെ.

ജോൺസൺ ചെറിയാൻ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതകൾ ഏറെയുണ്ട് ചുരുളഴിയാൻ. യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മുനീശ്വരൻ കോവിലിന് സമീപം എത്തിയ നവീൻ ബാബു പിന്നീട് എങ്ങോട്ട് പോയി എന്നതിൽ...

ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു.

ജോൺസൺ ചെറിയാൻ. ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു. ചുഴലികാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്.കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്....

സെമിനാർ :*സഹാബിയാത്* റിഡിസ്കവറിംഗ് ദ ഏർളി വുമൺ എക്സംപ്ലർസ് “.

ജിയോ മലപ്പുറം. മഞ്ചേരി : ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം എന്ന തലക്കെട്ടിൽ നവംബർ 9 നടക്കുന്ന ജി ഐ ഒ മലപ്പുറം ജില്ല സമ്മേളനത്തിന് മുന്നോടിയായി "*സഹാബിയാത്* റിഡിസ്കവറിംഗ് ദ ഏർളി...

ഡോ.ജോസഫ് കുര്യൻ വെർജീനിയായിൽ അന്തരിച്ചു.

ഷാജി രാമപുരം. വെർജീനിയ : തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തിൽ കുടുംബാംഗം ഡോ.ജോസഫ് കുര്യൻ (ബേബി 81) വെർജീനിയായിലെ ഫാൾസ് ചർച്ച് സിറ്റിയിൽ അന്തരിച്ചു. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിക്കുമ്പോൾ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ  സിസ്റ്റംസ് പ്രോഗ്രാമർ ആയിരുന്നു. ഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ  ഡോ.കുര്യൻ അമേരിക്കയിലെ ലൂസിയാനയിൽ ഗ്രാംബ്ലിങ്ങ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ (GSU) 1986 മുതൽ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ദീർഘകാലം  പ്രൊഫസറായിരുന്നു. അനേക റിസേർച്ച് ആർട്ടിക്കിളിന്റെ രചയിതാവും, അനേക അവാർഡുകളുടെ ജേതാവുമാണ്. ഭാര്യ: സൂസി ജോസഫ്  ഹൈദരാബാദ് മകൾ: ഡോ.ആനി ക്രൂഗർ മരുമകൻ: സ്‌കോട്ട് ക്രൂഗർ, കൊച്ചുമക്കൾ:  ട്രൈസ്റ്റൻ, ജൂലിയ സഹോദരങ്ങൾ : അമ്മിണി കോശി (മുക്കരണത്ത്),  സാറാമ്മ കുര്യൻ (മുള്ളാനകുഴിയിൽ ), മാത്യു കുര്യൻ,  പരേതനായ കുര്യൻ സി.എബ്രഹാം പൊതുദർശനം ഒക്‌ടോബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ 10 മണി വരെ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ഓഫ് വെർജീനിയായിൽ (41865 Destiny Dr, Aldie, VA, 20105).  തുടർന്ന് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം ഫാൾസ് ചർച്ചിലുള്ള നാഷണൽ മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ (7482 Lee Hwy, Falls Church, VA 22042) സംസ്കരിക്കും. സംസ്കാരചടങ്ങുകൾ താഴെ കാണുന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.   https://tinyurl.com/josephkurian

ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം, 90, അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. പിറവം/ന്യു യോർക്ക്: കൈരളി ടിവി യു.എസ്. എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു. മക്കൾ: ബേബി & മോളി; രാജു & മേഴ്‌സി;...

ബോട്ട് ഷോ ഓള്‍ഡ് ദോഹ തുറമുഖത്ത് നവംബർ 6-ന് ആരംഭിക്കും.

ജോൺസൺ ചെറിയാൻ. പ്രമുഖ മറൈന്‍ കമ്പനികളും ബ്രാന്‍ഡുകളും പങ്കെടുക്കുന്ന ഖത്തർ ബോട്ട് ഷോ നവംബർ 6ന് ആരംഭിക്കും. ഓള്‍ഡ് ദോഹ തുറമുഖത്ത് നടക്കുന്ന പ്രദർശനം നവംബര്‍ 9 വരെ തുടരും. പ്രാദേശികമായി ഖത്തറില്‍ നിര്‍മ്മിച്ച...

Most Read