Friday, October 25, 2024
HomeCinemaഅല്ലു അര്‍ജുന്റെ പുഷ്പ 2 ഒരു ദിവസം നേരത്തേയെത്തും.

അല്ലു അര്‍ജുന്റെ പുഷ്പ 2 ഒരു ദിവസം നേരത്തേയെത്തും.

ജോൺസൺ ചെറിയാൻ.

ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി.ഡിസംബര്‍ 6 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു ദിവസം നേരത്തേയെത്തും എന്നാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പുക വലിച്ച്, കയ്യില്‍ റിവോള്‍വറുമായി നില്‍ക്കുന്ന അല്ലു അര്‍ജുന്റെ ചിത്രത്തിന്റെ ഒപ്പമാണ് ഡിസംബര്‍ 5 എന്ന പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments