Wednesday, January 15, 2025

Monthly Archives: December, 0

നസ്‌റല്ലയുടെ മരണം “ആയിരക്കണക്കിന് ഇരകൾക്ക് നീതിയുടെ ഒരു അളവുകോൽ കൊണ്ടുവന്നതായി ജോ ബൈഡൻ .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :നസ്‌റല്ലയുടെ മരണം “ആയിരക്കണക്കിന് അമേരിക്കക്കാർ, ഇസ്രായേലികൾ, ലെബനീസ് സിവിലിയൻമാർ എന്നിവരുൾപ്പെടെ അദ്ദേഹത്തിൻ്റെ നിരവധി ഇരകൾക്ക് നീതിയുടെ ഒരു അളവുകോൽ കൊണ്ടുവന്നു” എന്ന് പ്രസിഡൻ്റ് ജോ ബൈഡൻ...

അനധികൃത കുടിയേറ്റക്കാർക്ക് 150 ബില്യൺ ഡോളറിലധികം അമേരിക്ക ചെലവാകിയതായി റിപ്പോർട്ട് .

പി പി ചെറിയാൻ. ന്യൂയോർക് :കഴിഞ്ഞ വർഷം മാർച്ചിൽ, അനധികൃത കുടിയേറ്റക്കാർ അമേരിക്കയ്ക്ക് 150 ബില്യൺ ഡോളറിലധികം ചിലവാക്കി. ഇപ്പോൾ, ആ സംഖ്യ കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്, നിർണ്ണായകമായ നടപടിയെടുക്കുന്നില്ലെങ്കിൽ  അത് ഉയരുന്നത് തുടരുകയുള്ളൂവന്നു പുതിയതായി...

അലബാമയിൽ അലൻ മില്ലറെ വ്യാഴാഴ്ച നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചു.

പി പി ചെറിയാൻ. അലബാമ:1999-ലെ വെടിവെപ്പിൽ ജോലിസ്ഥലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ അലബാമയിലെ ഡെത്ത് റോ തടവുകാരൻ അലൻ മില്ലറെ വ്യാഴാഴ്ച വൈകുന്നേരം നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചു. ഹൈപ്പോക്സിയയുടെ രീതി ഉപയോഗിച്ച്...

“സഹോദരൻ” ഉദ്ഘാടനം സെപ്റ്റം: 27നു – ദുരിതബാധിതരെ സഹായിക്കാൻ ഒരു പുതിയ സംരംഭം.

പി പി ചെറിയാൻ. സാൻഫ്രാൻസിസ്കോ:നോർത്ത് വെസ്റ്റ് &സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക ആഫ്രിക്ക ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള ഹൃദയംഗമമായ പ്രതിബദ്ധതയോടെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ സഹോദരൻ ഇൻക് എന്ന പേരിൽ...

ചാണ്ടി ഉമ്മൻ എം എൽ എ ക്കു വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം.

സുമോദ് തോമസ് നെല്ലിക്കാല. ഫിലാഡൽഫിയ: അമേരിക്കൻ പ്രെവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ  എം എൽ എ ക്കു  സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 6:30 ന്  ഫിലഡൽഫിയയിൽ മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ  വച്ച്  (9321 Krews town...

സ്വിഗ്ഗി ഐപിഒകള്‍ക്ക് സെബിയുടെ അനുമതി.

ജോൺസൺ ചെറിയാൻ. വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും പ്രാധമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി. രാജ്യത്തെ...

ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ ഡിമാൻ്റ്.

ജോൺസൺ ചെറിയാൻ. ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന. ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആർ.ആർ.പി.എൽ) എന്ന സ്ഥാപനം വഴി ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിക്കുന്ന കലാഷ്‌നികോവ് എകെ 203...

ശിവജിയുടെ പുതിയ പ്രതിമ പണിയാന്‍ 20 കോടി.

ജോൺസൺ ചെറിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌ത ശിവജി പ്രതിമ തകര്‍ന്നതിന് പിന്നാലെ അതേ സ്ഥലത്ത് പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാര്‍. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്‌ക്ക് ചെലവ് കണക്കാക്കുന്നത്...

ഓസ്ട്രേലിയയിൽ ജോലിക്കും താമസത്തിനും പഠനത്തിനും ഇതാ പുതിയ വഴി.

ജോൺസൺ ചെറിയാൻ. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വ്യാപാര കരാറിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയിരം പേർക്ക് വീതം ഒക്ടോബർ ഒന്ന് മുതൽ വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. കേന്ദ്ര...

സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം; ജൂഡ് ആന്തണി ജോസഫ്.

ജോൺസൺ ചെറിയാൻ. ടൊവിനോയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. ഓണം റിലീസായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം എആർഎം വൻവിജയം കൈവരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രശംസ. സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന...

Most Read