Friday, September 27, 2024
HomeCinemaസിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം; ജൂഡ് ആന്തണി ജോസഫ്.

സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം; ജൂഡ് ആന്തണി ജോസഫ്.

ജോൺസൺ ചെറിയാൻ.

ടൊവിനോയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. ഓണം റിലീസായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം എആർഎം വൻവിജയം കൈവരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രശംസ. സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോയെന്നും മലയാളത്തിന്‍റെ ക്രിസ്റ്റ്യൻ ബെയ്‌ൽ എന്നു പറയാമെന്നും ജൂഡ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments