Saturday, December 28, 2024

Monthly Archives: December, 0

തമിഴ്‌നാട്ടിൽ കനത്ത ചൂട്.

ജോൺസൺ ചെറിയാൻ. തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

മാളവിക ജയറാം വിവാഹിതയായി.

ജോൺസൺ ചെറിയാൻ. താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കേരള തീരത്ത് റെഡ് അലർട്ട്.

ജോൺസൺ ചെറിയാൻ. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ...

കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു.

ജോൺസൺ ചെറിയാൻ. ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരതിന്റെ മൃതദേഹം കണ്ടെത്തി.

കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

ജോൺസൺ ചെറിയാൻ. കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ...

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) – വർണോജ്വലമായി വിഷു ആഘോഷിച്ചു.

ടി . ഉണ്ണികൃഷ്ണൻ. അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) യുടെ വിഷു ആഘോഷം ഏപ്രിൽ 21ന് അതി ഗംഭീരമായി നടത്തി. ടാമ്പാ ഹിന്ദു ടെമ്പിൾ  ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ...

വണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം.

വുമൺ ജസ്റ്റിസ് മൂവേമെന്റ്. മലപ്പുറം: സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ വണ്ടൂർ - അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് ഉടൻ അടച്ചു പൂട്ടുക എന്ന വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് വണ്ടൂർ -അത്താണി-കയറ്റം ബിവറേജ്...

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല.

ഫ്രറ്റേണിറ്റി മൂവ്മെന്റ് . പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം​ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ...

സ്വന്തം വകുപ്പിലെ അഴിമതിയുടെ പഴി മന്ത്രി മലപ്പുറം ജില്ലയുടെ പേരിൽ ചാർത്തരുത്.

വെൽഫെയർ പാർട്ടി. സ്വന്തം വകുപ്പിലെ അഴിമതിയുടെ പഴി മന്ത്രി മലപ്പുറം ജില്ലയുടെ പേരിൽ ചാർത്തരുത്.* *-വെൽഫെയർ പാർട്ടി* ഗതാഗത വകുപ്പിലെയും സർക്കാർ സംവിധാനങ്ങളുടെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുടെയും പഴി മന്ത്രി മലപ്പുറം ജില്ലയുടെ പേരിൽ ചാർത്തരുതെന്ന് വെൽഫയർ...

മോദിയുടെ തിരഞ്ഞെടുപ്പിനെ പിന്തുണച്ച് ലോസ് ആഞ്ചലസിൽ പ്രവാസി കാർ റാലി നടത്തി.

പി പി ചെറിയാൻ. ഇർവിങ് (കാലിഫോർണിയ :ലോസ് ആഞ്ചലസിലെ ബിജെപി-യുഎസ്എയുടെ വിദേശ സുഹൃത്തുക്കൾ ഏപ്രിൽ 28-ന് ഇർവിൻ നഗരത്തിൻ്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു ഏറ്റവും വലിയ പ്രവാസി കാർ റാലി  സംഘടിപ്പിച്ചു "ഹം ഹേ മോദി...

Most Read