Wednesday, June 19, 2024

Monthly Archives: December, 0

ജോണ്‍ ഐസക്കിന്റെ ക്യാമ്പയിൻ ലോഞ്ചിങ്ങും പ്രധമ ഫണ്ട് റേസിങ്ങും മലയാളികളുടെ ഒത്തുകൂടലിന്റെ വേദികൂടിയായി.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോണ്‍ ഐസക്കിന്റെ ധനശേഹരണാർദ്ധം ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻബർഗിലെ റോയൽ പാലസിൽ വെച്ച് നടത്തിയ...

അന്നമ്മ വർഗീസ് (81) ഡാളസിൽ നിര്യാതയായി .

പി. സി. മാത്യു. ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ (ഏപ്രിൽ 29) രാവിലെ 3:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഡാളസിലെ ന്യൂ...

ഷാർലറ്റ് വെടിവയ്പ്പിൽ 3 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു 5 പേർക്ക് പരിക്കേറ്റതായി പോലീസ് .

പി പി ചെറിയാൻ. ഷാർലറ്റ് (നോർത്ത് കരോലിന_-യുഎസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച കിഴക്ക് ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകുന്നതിനിടെയുണ്ടായ വെടിവെപ്പിൽ  യു.എസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന്...

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്.

ബിബി തെക്കനാട്ട്. ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി. കുട്ടികൾക്കും യുവജനങ്ങൾക്കും...

ഓസ്റ്റിനിൽ ഡസൻ കണക്കിന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ അറസ്റ്റിൽ.

പി പി ചെറിയാൻ. ഓസ്റ്റിൻ :തിങ്കളാഴ്ച ഡസൻ കണക്കിന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരെ യുടി ക്യാമ്പസ് പോലീസ് അറസ്റ്റ് ചെയ്തു.ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധക്കാരും തിങ്കളാഴ്ച ഉച്ചയോടെ സൗത്ത് ലോണിൽ ക്യാമ്പ് ചെയ്യാൻ...

സുനിത എൽ. വില്യംസ് മെയ് 6 ന് മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന്.

പി പി ചെറിയാൻ. ഹൂസ്റ്റൺ,(ടെക്സാസ്)  പ്രശസ്ത നാസ ബഹിരാകാശയാത്രികയായ ഇന്ത്യൻ അമേരിക്കൻ സുനിത എൽ. വില്യംസ് തൻ്റെ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നു.ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷൻ്റെ പൈലറ്റായാണ്...

സുപ്രധാന സംസ്ഥാനങ്ങളിൽ കടുത്ത മത്സരം, ട്രംപിന് നേരിയ മുൻ‌തൂക്കം പുതിയ സർവ്വേ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :മിഷിഗൺ, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ മൂന്ന് സുപ്രധാന  സംസ്ഥാനങ്ങളിൽ  സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവ്വേയിൽ ബൈഡനും  ട്രംപും കടുത്ത മത്സരത്തിലാണെന്ന് ചൂണ്ടികാണിക്കുന്നു , ഈ...

ഈ ഇന്ത്യക്കാരുടെ ഒരു കാര്യം.

ജോൺസൺ ചെറിയാൻ. ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ. മുൻനിര അമേരിക്കൻ കമ്പനികളെ ഇന്ത്യൻ സിഇഓമാരുടെ എണ്ണം കൂടുന്നെന്ന കണക്ക് പങ്കുവച്ചായിരുന്നു ഗാർസെറ്റിയുടെ ഇന്ത്യാ സന്ദർശന വേളയിലെ പ്രസംഗം. ഇന്ത്യക്കാരുടെ വിസ കാത്തിരിപ്പ് സമയം...

ഈ ഇന്ത്യക്കാരുടെ ഒരു കാര്യം.

ജോൺസൺ ചെറിയാൻ. ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ. മുൻനിര അമേരിക്കൻ കമ്പനികളെ ഇന്ത്യൻ സിഇഓമാരുടെ എണ്ണം കൂടുന്നെന്ന കണക്ക് പങ്കുവച്ചായിരുന്നു ഗാർസെറ്റിയുടെ ഇന്ത്യാ സന്ദർശന വേളയിലെ പ്രസംഗം. ഇന്ത്യക്കാരുടെ വിസ കാത്തിരിപ്പ് സമയം...

സംസ്ഥാനത്തെ സ്വര്‍ണവില.

ജോൺസൺ ചെറിയാൻ. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. പലതവണ റെക്കോഡ് തിരുത്തിയും നേരിയ കുറവ് രേഖപ്പെടുത്തിയും വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് സ്വര്‍ണം. രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണം. സംസ്ഥാനത്ത്...

Most Read