പി പി ചെറിയാൻ.
വാഷിംഗ് ഡി സി :ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള മുതിർന്ന സൈനിക നേതാവ് കൊല്ലപ്പെട്ടു.ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്കെതിരെ അടുത്തിടെ നടന്ന ഡസൻ കണക്കിന് ആക്രമണങ്ങൾക്ക് ഉത്തരവാദികളായ...
വെൽഫെയർ പാർട്ടി.
തിരുവനന്തപുരം : പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധത്തിന് സമാനമായ രീതിയിൽ ധന വിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ഐക്യനിര രൂപപ്പെടുത്തണമെന്ന്
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ്...
റബീ ഹുസൈൻ തങ്ങൾ.
മലപ്പുറം: ചരിത്രം തിരുത്തിയെഴുതുകയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ സംഭാവനകൾ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ സത്യാനന്തര കാലത്ത് സത്യം ഉറക്കെ വിളിച്ചു പറയുന്ന ഐ.പി.എച്ച് പോലുള്ള പ്രസിദ്ധീകരണാലയങ്ങളുടെ പ്രസക്തി വർദ്ധിച്ചു...
ഫ്രറ്റേണിറ്റി മൂവ്മെന്റ്.
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ - വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങൾ ശക്തമായ നിയമനിർമാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി...
പി പി ചെറിയാൻ.
ഡാളസ് : ഡാളസ് ഫ്രിസ്കോയിൽ അന്തരിച്ച തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) യുടെ .പൊതുദർശനം : ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ:...
പി പി ചെറിയാൻ.
ഹൂസ്റ്റൺ: ഭാര്യയുടെ പാനീയങ്ങളിൽ മയക്കുമരുന്ന് നൽകി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ച ഹൂസ്റ്റണിലെ അറ്റോർണിയായ 39 കാരനായ മേസൺ ഹെറിംഗിന് 180 ദിവസത്തെ ജയിൽവാസവും 10 വർഷത്തെ പ്രൊബേഷനും ശിക്ഷ വിധിച്ചു. സംസ്ഥാന...
ജോൺസൺ ചെറിയാൻ.
ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി...
ജോൺസൺ ചെറിയാൻ.
ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. യുസിസി പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി...
ജോൺസൺ ചെറിയാൻ.
കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്.മുൻപ് കോണ്ഗ്രസ് ചെയ്തത്...
ജോൺസൺ ചെറിയാൻ.
സംസ്ഥാന സർക്കാരിനെതിരെ നടൻ കലാഭവൻ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവൻ മണിയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപണം. കലാഭവൻ മണിക്ക് സ്‌മാരകം വേണം.കലാഭവൻ മണിയുടെ സമരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർ...