Sunday, December 29, 2024

Monthly Archives: December, 0

ലാജി തോമസ് ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി ) ആയി മത്സരിക്കുന്നു.

ഷാജി രാമപുരം. ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2024-26 ഭരണ സമിതിയിലേക്ക് ന്യൂയോർക്കിലെ ലോംഗ് ഐലൻ്റിൽ കഴിഞ്ഞ 30 ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക സാംസ്‌കാരിക...

ജോ ബൈഡനെ തോൽപ്പിക്കാൻ റിപ്പബ്ലിക്കൻമാർക്കുള്ള അവസാന പ്രതീക്ഷ താനാണെന്ന് നിക്കി ഹേലി .

പി പി ചെറിയാൻ. ഡാളസ് - നവംബറിലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡനെ തോൽപ്പിക്കാൻ റിപ്പബ്ലിക്കൻമാർക്കുള്ള അവസാന പ്രതീക്ഷ താനാണെന്ന് നിക്കി ഹേലി. ഫെബ്രുവരി 14  വ്യാഴാഴ്ച വൈകീട്ട് ഡാളസിൽ സംഘടിപ്പിച്ച രാഷ്ട്രീയ റാലിയെ അഭിസംബോധന...

മൂച്ചിക്കൽ-ന്യൂബസാർ: നവീകരിച്ച റോഡ് ഉദ്ഘാടനം.

ബ്ലോക്ക് ഡിവിഷൻ വള്ളുവമ്പ്രം. പൂക്കോട്ടൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയ വള്ളുവമ്പ്രം ഡിവിഷനിലെ മൂച്ചിക്കൽ-ന്യൂബസാർ റോഡ് ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ...

ട്രംപിന് 350 മില്യണിലധികം പിഴ,ബിസിനസ്സ് നടത്തുന്നതിൽ നിന്ന് 3 വർഷത്തേക്ക് വിലക്ക്‌.

പി പി ചെറിയാൻ  . ന്യൂയോർക്ക്: ജഡ്ജി ആർതർ എൻഗോറോൺ  ട്രംപിന് 350 മില്യണിലധികം പിഴ ചുമത്തുകയും ന്യൂയോർക്കിൽ ബിസിനസ്സ് നടത്തുന്നതിൽ നിന്ന് 3 വർഷത്തേക്ക് വിലക്കുകയും ചെയ്തു വെള്ളിയാഴ്ച ഡൊണാൾഡ് ജെ ട്രംപിന് തൻ്റെ...

നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല.

ജോൺസൺ ചെറിയാൻ. കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു.

6 കോടി 35 ലക്ഷം രൂപ ചിലവ്.

ജോൺസൺ ചെറിയാൻ. കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ നിർമ്മാണം ആരംഭിച്ചുവെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ആറുകോടി 35...

ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറിൽ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് നടന്ന് 2 വയസുകാരൻ. ഈ മാസം 12 ന് ആണ് സംഭവം. കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നത് ഒന്നര കിലോ...

തൃശൂരിൽ കോഴിഫാം കർഷകനോട് കെഎസ്ഇബിയുടെ പ്രതികാര നടപടി എന്ന് പരാതി.

ജോൺസൺ ചെറിയാൻ. പ്രതികാര നടപടിയുടെ ഭാഗമായി ചാലക്കുടി കുന്നപ്പള്ളി സ്വദേശി പ്രേംജിത്ത് ലാലിൻ്റെ ഫാമിൻ്റെ വൈദ്യുതിയാണ് വിച്ഛേദിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. റോഡിനോട് ചേർന്ന് പോസ്റ്റിടാഞ്ഞതിനെ തുടർന്ന് പോസ്റ്റിടാൻ എത്തിയ കെഎസ്ഇബി പ്രവർത്തകരെ പ്രേംജിത്ത് തടഞ്ഞിരുന്നു.

തൃപ്പൂണിത്തുറ സ്ഫോടനം.

ജോൺസൺ ചെറിയാൻ. തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇന്ന് ഹർജി ഫയൽ ചെയ്യും. സ്ഫോടനവുമായി ബന്ധപ്പെട്ട്...

മലയാളി കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്.

ജോൺസൺ ചെറിയാൻ. കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് ആനന്ദ് സുജിത് ഹെൻറി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ...

Most Read