Tuesday, December 24, 2024

Monthly Archives: December, 0

ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ മരണകാരണം കൊറോണർ സ്ഥിരീകരിച്ചു.

പി പി ചെറിയാൻ. ഉർബാന, ഇല്ലിനോയ്‌സ് :കഴിഞ്ഞ മാസം കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ മരണ കാരണം ചാമ്പെയ്ൻ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. ജനുവരി 20 ന് അകുൽ ബി ധവാൻ...

സൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി .

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി (ഐഎഎൻഎസ്):സൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി .റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും യുഎന്നിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോലിന മുൻ ഗവർണറുമായ...

ഡാളസിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വേൾഡ് ഡേ പ്രയർ മാർച്ച്‌ 2 ശനിയാഴ്ച.

ഷാജി രാമപുരം. ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച്‌ 2 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ്...

ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ കൃതികൾ ക്ഷണിക്കുന്നു; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20.

ഡോ. കലാ ഷഹി. ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ ക്ഷണിക്കുന്നു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്‌ഡയിലെ മോണ്ട്‌ഗോമറി...

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഗണിത ക്ലാസ്സ്‌.

ഫ്രറ്റേർണിറ്റി മലപ്പുറം. മലപ്പുറം : ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി ഗണിതത്തിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ...

സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റായി വരേണ്ടത് അനിവാര്യം: നന്ദകുമാര്‍ ചാണയില്‍.

ജോയിച്ചന്‍ പുതുക്കുളം. ന്യൂയോര്‍ക്ക് : നീണ്ട 38 വര്‍ഷമായി മലയാളി സമൂഹത്തില്‍ സദാ സന്നദ്ധ സേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യമായ ധാര്‍മിക ചുമതലയാണെന്ന് ഡോ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു. കേരള...

പരീക്ഷകൾ നടത്താൻ പണമില്ല.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ല. ബദൽ മാർഗം തേടി വിദ്യാഭ്യാസവകുപ്പ്. പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

ബിജെപി നേതാക്കളുടെ വസതികളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷകര്‍.

ജോൺസൺ ചെറിയാൻ . ഖനൗരിയില്‍ സമരത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന്...

75 കിലോ പഴകിയ മീൻ പിടികൂടി.

ജോൺസൺ ചെറിയാൻ . പാലക്കാട് പഴകിയ മീൻ പിടികൂടി. ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ്...

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം.

ജോൺസൺ ചെറിയാൻ . 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്...

Most Read