ജോൺസൺ ചെറിയാൻ.
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ്...
പി.പി. ചെറിയാൻ.
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യപ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നിയെയും സാഹിത്യകാരൻ ടി.എൻ ശാമുവേലിനെയും ആദരിച്ചു. കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റന്റെ പുതുവത്സരാഘോഷവേദിയിലായിരുന്നു ഇരുവർക്കും പൊന്നാട നൽകി ആദരിച്ചത്
സെപ്റ്റമ്പർ 6...
പി പി ചെറിയാൻ.
ഹൂസ്റ്റൺ :തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലോ അഞ്ചോ വർഷത്തോളം ഗാരേജിൽ പൂട്ടിയിട്ടെന്ന യുവതിയുടെ പരാതിയെ തുടർന്ന് 52കാരെനെ അറസ്റ്റ് ചെയ്തതായി ,ഹൂസ്റ്റൺ പോലീസ് സിഎംഡിആർ മൈക്കിൾ കോളിൻസ് പറഞ്ഞു. 52 കാരനായ...
മഹ്ബൂബുറഹ്മാൻ എം.
പൂക്കോട്ടൂർ: ഡൽഹിയിൽ നടന്ന 2023 ദേശീയ ഖേലോ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കിയ കായിക പ്രതിഭ ടി. ഉസ്മാന് തീരം മുണ്ടിതൊടിക വാട്സ്ആപ് കൂട്ടായ്മ ക്യാഷ് അവാർഡും മെമെന്റോയും നൽകി...
പി പി ചെറിയാൻ.
ഫോർട്ട് വർത്ത്: തിങ്കളാഴ്ച ടെക്‌സാസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ ഗ്യാസ് ചോർച്ച മൂലം ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർക്ക് പരിക്കേറ്റു,സ്‌ഫോടനത്തെത്തുടർന്നു സമീപ കെട്ടിന്ടങ്ങളിൽ നിന്നും ജീവനക്കാരെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒഴിപ്പിക്കാൻ...
ജോൺസൺ ചെറിയാൻ.
അയോധ്യയിൽ എത്തുന്ന ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ...
ജോൺസൺ ചെറിയാൻ.
കൂടത്തായി കൊലപാതകത്തിൽ വിടുതൽ ആവശ്യവുമായി പ്രതി ചേർക്കപ്പെട്ട ജോളി ജോസഫ് സുപ്രിം കോടതിയിൽ. അഭിഭാഷകനായ ആളൂർ മുഖേനയാണ് ഹർജ്ജി സമർപ്പിച്ചത്. സിവിൽ തർക്കങ്ങളിലെ വൈരാഗ്യം മൂലം തന്നെ കൊലപാതക പരമ്പരയിൽ പ്രതി...
ജോൺസൺ ചെറിയാൻ.
നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
ജോൺസൺ ചെറിയാൻ.
ഫലസ്തീനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. AFP, അൽ ജസീറ വാർത്താ ഏജൻസികളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജോൺസൺ ചെറിയാൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമർശത്തിൽ മൂന്ന് മാലിദ്വീപ് മന്ത്രി മാർക്ക് സസ്പെൻഷൻ. വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിയുടെ പരാമർശം രാജ്യത്തിന്റെ നിലപാടല്ലെന്ന് മാലിദ്വീപ് പ്രസ്താവനയിൽ അറിയിച്ചിരുന്നു....