ജോൺസൺ ചെറിയാൻ.
കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല....
ജോൺസൺ ചെറിയാൻ.
തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട് . തെങ്കാശി, തിരുനെല്‍വേലി ജില്ലകളിലാണ് അതിശക്തമായ മഴ തുടരുന്നത്....
പി പി ചെറിയാൻ.
മെസ്ക്വിറ്റ് (ഡാളസ്):അമേരിക്കയിലെ മാർത്തോമാ ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൈത്താങ്ങായി മാറണമെന്ന ലക്ഷ്യം നിറവേറ്റി ഡാളസ് സെൻറ് പോൾസ്...
പി പി ചെറിയാൻ.
ഷിക്കാഗോ: നാല് വർഷം മുമ്പ് പോലീസ് വേട്ടയാടലിൽ ഉണ്ടായ അപകടത്തിൽ 10 വയസ്സുള്ള മകൾ കൊല്ലപ്പെട്ട സംഭവത്തിൽ ചിക്കാഗോ സിറ്റിക്കെതിരെ കേസ് നൽകിയ കുടുംബത്തിന് ബുധനാഴ്ച കുക്ക് കൗണ്ടി ജൂറി...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി: മുൻ വാർത്താ അവതാരകയും കടുത്ത റിപ്പബ്ലിക്കൻ കാരി ലേക്കിനെ യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമായ വോയ്‌സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി തിരഞ്ഞെടുക്കുന്നതായി നിയുക്ത...
പി പി ചെറിയാൻ.
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ചവരെ കണ്ടെത്തുന്നതിന് ഡോ...
ഷാജി രാമപുരം.
ഡാളസ് : പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ...
ജിനേഷ് തമ്പി .
ന്യൂ ജഴ്‌സി : WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് നയിക്കുന്ന സെമിനാർ ഇന്ന് സൂം മീറ്റിംഗ് മുഖേനെ വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു
വിദേശ ഫണ്ട് ഇടപാട്...
വുമൺ ജസ്റ്റിസ് മൂവേമെന്റ്.
മലപ്പുറം:
ട്രൈയ്നി സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ഹോൾഡർ മർയം ജുമാനയെ വിമൺ ജസ്റ്റീസ് മൂവ്മെൻ്റ് മെമന്റൊ നൽകി ആദരിച്ചു.
വിമൺ ജസ്റ്റീസ്
ജില്ലാ സെക്രട്ടറി മാജിത ഉമ്മത്തൂർ, കമ്മിറ്റി അംഗം സാജിത പൂക്കോട്ടൂർ, ഷാനി...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘാടനം വേറിട്ടതായി. ടെക്സാസ് റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ്...