Wednesday, December 25, 2024

Monthly Archives: December, 0

വെളിച്ചം നോർത്ത് അമേരിക്ക ദശവാർഷിക സമ്മേളനം ഗ്രീൻസ്‌ബൊറോയിൽ.

മൊയ്‌ദീൻ പുത്തൻചിറ . ഗ്രീൻസ്‌ബൊറോ, നോർത്ത് കരോലിന: വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ വെളിച്ചം നോർത്ത് അമേരിക്കയുടെ ദശ വാർഷിക സമ്മേളനം നോർത്ത് കരോലിനയിലെ ഗ്രീൻസ്‌ബൊറോ ഹോട്ടൽ വിൻധം ഗാർഡൻ, ട്രയാഡ് മുസ്ലിം സെന്റർ...

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കോൺഗ്രസ്‌മാൻ രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി.

ജോയിച്ചന്‍ പുതുക്കുളം. വാഷിംഗ്ടൺ, ഡി.സി: ക്യാപിറ്റോൾ  ഹില്ലിൽ  ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി  ഫൊക്കാന  നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, കോൺഗ്രസംഗം  രാജാ കൃഷ്ണമൂർത്തിയുമായി  കൂടിക്കാഴ്ച നടത്തി സെപ്തംബർ 14-ന്, നടന്ന...

വടക്കാങ്ങര- ടീം വെൽഫെയർ ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : വടക്കാങ്ങര ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, വെൽഫെയർ പാർട്ടി വടക്കാങ്ങര...

ജനാധിപത്യ സമരങ്ങളെ പേടിക്കുന്നത് ഫാസിസ്റ്റുകൾ.

സോളിഡാരിറ്റി. കൊണ്ടോട്ടി : ജനാധിപത്യത്തിലെ ശക്തമായ ആയുധങ്ങളാണ് സമരമുറകൾ എന്നത്.അത് ഇല്ലാതാക്കാനും തകർക്കാനും ആണ് കേന്ദ്രകേരള ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിഷേധപ്രകടനങ്ങൾക്ക് നേരെ വലിയ ഫീസ് ഈടാക്കുവാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. സിഐഎ വിരുദ്ധ ജനാധിപത്യ...

സന്നദ്ധ സംഘത്തെ ആദരിച്ചു.

സോളിഡാരിറ്റി. മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും...

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് എതിരാളികൾ.

ജോൺസൺ ചെറിയാൻ. ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്,...

നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

ജോൺസൺ ചെറിയാൻ. സെപ്റ്റംബര്‍ 13ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ...

നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്താലും വിജയകരം.

ജോൺസൺ ചെറിയാൻ. ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന്...

ബോട്ടപകടം 18 സ്കൂൾ കുട്ടികളെ കാണാതായി.

ജോൺസൺ ചെറിയാൻ. ബിഹാറിൽ വൻ ബോട്ടപകടം. മുസാഫർപൂർ ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതിൽ 10 കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. നടപടികൾ...

രാജ്യതലസ്ഥാനത്ത് ആർമി കേണലിനെ മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്നു.

ജോൺസൺ ചെറിയാൻ. തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ ഏരിയയിലാണ് സംഭവം. ഒരു സെമിനാറിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൈനികനെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചാണക്യപുരി സ്വദേശിയായ ആർമി...

Most Read