റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : വടക്കാങ്ങര ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.
ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി കെ നാസർ, പട്ടാക്കൽ അബൂബക്കർ, കെ ജാബിർ, കെ.ടി ബഷീർ, പി കമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ: വടക്കാങ്ങരയിലെ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.