Thursday, April 3, 2025
HomeMurderപഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു.

പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു.

ജോണ്‍സണ്‍ ചെറിയാന്‍.
മൊഹാലി: മൊഹാലിയില്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച്‌ അജ്ഞാതരായ അക്രമികളാണ് വെടിവച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments