Friday, May 24, 2024
HomeNewsഇ-കൊമേഴ്‌സ്-ഓണ്‍ലൈന്‍ ബിസിനസില്‍ വിപ്ലവം സൃഷ്ടിച്ച് ഒന്നാമനാവാന്‍ റ്റാറ്റിബസാര്‍ ഡോട്ട് കോം എത്തി.

ഇ-കൊമേഴ്‌സ്-ഓണ്‍ലൈന്‍ ബിസിനസില്‍ വിപ്ലവം സൃഷ്ടിച്ച് ഒന്നാമനാവാന്‍ റ്റാറ്റിബസാര്‍ ഡോട്ട് കോം എത്തി.

സാലിം ജിറോഡ്‌.
Www.tatibazaar.com എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു തവണ ചെറിയൊരു പര്‍ച്ചേയ്‌സ് ചെയ്ത ഏതൊരാള്‍ക്കും(മിനിമം ആയിരം രൂപ) കൈ നിറയെ വാലറ്റ് മണി തിരിച്ചു നല്‍കി വലിയൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് റ്റാറ്റിബസാര്‍ ഡോട്ട് കോം. ആയിരം രൂപക്കോ അതിനു മുകളിലോ പര്‍ച്ചേയ്‌സ് ചെയത എല്ലാവര്‍ക്കും ഇക്കഴിഞ്ഞ ബിസിനസ് ക്ലോസിംഗില്‍ 600 രൂപ മുതല്‍ 17,000 രൂപ വരെ വാലറ്റ് ലഭിക്കുകയുണ്ടായി.
ഇങ്ങനെ ലഭിച്ച വാലറ്റുപയോഗിച്ച് അടുത്തതവണ വീണ്ടും പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ഈ കാശ് ഡിസ്‌കൗണ്ട് ലഭിക്കും. അഥവാ ആയിരം രൂപ വാലറ്റുള്ള ഒരാള്‍ രണ്ടായിരം രൂപക്ക് പര്‍ച്ചേയ്‌സ് ചെയ്താല്‍ അദ്ദേഹത്തിന് ആയിരം രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഫലത്തില്‍ പകുതി വിലക്ക് സാധനം സ്വന്തമാക്കാം. മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലുള്ളതിനേക്കാള്‍ വിലക്കുറവിനോടൊപ്പം കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ റഡീമബിള്‍ പോയിന്റും നല്‍കുന്നുണ്ട്.
സാധാരണ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈയില്‍ കിട്ടിയാലേ അതിന്റെ യഥാര്‍ഥ ഗുണനിലവാരം അനുഭവിച്ചറിയാന്‍ പറ്റൂ എന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാന്‍ ഇന്ത്യയില്‍ രണ്ടായിരത്തോളം സ്‌റ്റോറുകള്‍ തുറക്കാനുള്ള പ്ലാനുമായാണ് കമ്പനി മുന്നോട്ട് കുതിക്കുന്നത്. അതു യാഥാര്‍ഥ്യമാവുന്നതോടെ തൊട്ടുനോക്കി സാധനങ്ങള്‍ വാങ്ങാനാവും. കേരളത്തില്‍ കോഴിക്കോട് മലപ്പുറം കോട്ടയം തുടങ്ങി പത്തോളം റ്റാറ്റിബസാര്‍ സ്‌റ്റോറുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഹോള്‍സെയിലായും റീട്ടെയിലയും പര്‍ച്ചേയ്‌സ് ചെയ്യാനായി ആയിരക്കണക്കിന് ഡയറക്ടര്‍മാരുടെ ലക്ഷക്കണക്കിന് ബ്രാന്‍ഡഡ് പ്രൊഡക്ടുകള്‍ ഇതിനകം സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
വലിയ മുതല്‍ മുടക്കില്ലാതെ ബിസിനസ് ചെയ്യാന്‍ നല്ലൊരു പ്ലാറ്റ് ഫോം ആയാണ് യുവസംരഭകര്‍ റ്റാറ്റിബസാറിനെ കാണുന്നത്. ബില്‍ഡിംഗ്, വാടക, വൈദ്യുതി, ശമ്പളം അങ്ങനെ നൂറായിരം ചെലവുകളില്ലാതെ തന്നെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യ മുഴുവന്‍ വിറ്റഴിക്കാനാവുമെന്നതാണ് ബിസിനസുകാരെ റ്റാറ്റിബസാറിലേക്ക് ആകര്‍ഷിക്കുന്നത്. നേരിട്ട് ഉല്‍പാദകരില്‍ നിന്നും സാധനങ്ങള്‍ എടുത്ത് ലാഭത്തിന്റെ 96 ശതമാനവും ഉപഭോക്താക്കള്‍ക്കും ഡയറക്ടടര്‍മാര്‍ക്കും ഇതിലെ ടാസ്‌ക് മാനേജര്‍മാര്‍ക്കും വീതിച്ചു നല്‍കുകയാണ് കമ്പനി.
ബാംഗ്ലൂരിലാണ് കമ്പനി കോര്‍പറേറ്റ് ഓഫീസ്. പത്തുവര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്ത സോഫ്റ്റവെയറാണ് ഇതിലെ ഹീറോ. സൈറ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം ആയെങ്കിലും 2018 ജനുവരി മുതലാണ് കമ്പനി ഫുള്‍ ഫങ്ക്ഷന്‍ ആരംഭിച്ചത്. നിലവിലെ അറിയപ്പെടുന്ന എല്ലാ ഇ-കൊമേഴ്‌സ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളേക്കാളും നൂറുമടങ്ങ് പവര്‍ഫുളാണ് ഇതിന്റെ സിസ്റ്റം എന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. ഏതൊരു ഉപഭോക്താവിനും തൊഴിലന്വേഷകനും ബിസിനസുകാരനും വമ്പിച്ച അവസരങ്ങളാണ് റ്റാറ്റിബസാര്‍ എന്ന ഈ പ്ലാറ്റ്‌ഫോം ഒരേ സമയം ഒരുക്കിയിരിക്കുന്നത്.18
RELATED ARTICLES

Most Popular

Recent Comments