Tuesday, April 8, 2025
HomeGulfചായയുടെ രുചി പെരുമയുമായി ടീം ടൈമിന്റെ ഖത്തറിലെ 31ാമത് ശാഖ ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ചായയുടെ രുചി പെരുമയുമായി ടീം ടൈമിന്റെ ഖത്തറിലെ 31ാമത് ശാഖ ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അഫ്സല്‍ കിലയില്‍.
ദോഹ : കഴിഞ്ഞ 16 വര്‍ഷക്കാലമായി കഫ്റ്റീരിയ മേഖലയില്‍ നിറസാന്നിധ്യമായി 2002 ല്‍ അല്‍ നസര്‍ സ്ട്രീറ്റിൽ ആരംഭിച്ച ടീ ടൈം ഗ്രൂപ്പിന്റെ 31ാമത് ശാഖ ഉംസലാല്‍ അലിയില്‍ മുനിസിപ്പാലിറ്റിക് സമീപം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം, ജമാല്‍ നാസര്‍ അല്‍കഅബി എന്നിവരുടെ സാന്നിധ്യത്തില്‍ ഖലീഫ സൈഫ് അല്‍ കഅബിയും ഹമദ് റാഷിദ് അല്‍ കഅബിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുa
RELATED ARTICLES

Most Popular

Recent Comments