Friday, May 24, 2024
HomeAmericaഡാളസില്‍ ഗണിത ശാസ്ത്ര മത്സരങ്ങള്‍ മെയ് 5-ന് രാവിലെ 10 മുതല്‍.

ഡാളസില്‍ ഗണിത ശാസ്ത്ര മത്സരങ്ങള്‍ മെയ് 5-ന് രാവിലെ 10 മുതല്‍.

പി.പി. ചെറിയാന്‍.
ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ വാര്‍ഷീക ഗണിത ശാസ്ത്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ മെയ് 5 രാവിലെ 10 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.മൂന്ന് മുതല്‍ 12 വരെ ഗ്രേഡിലുള്ള വിദ്യാര്‍തിഥികള്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അര്‍ഹത.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: സിമി ജിജു 2147661850.2
RELATED ARTICLES

Most Popular

Recent Comments