Thursday, April 17, 2025
HomeGulfകൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. 550 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്നും തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2011ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്കേഴ്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്.
RELATED ARTICLES

Most Popular

Recent Comments