Friday, April 25, 2025
HomeKeralaബിജെപി ദേശീയ സമിതി ​​അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു.

ബിജെപി ദേശീയ സമിതി ​​അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു.

ബിജെപി ദേശീയ സമിതി ​​അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കാസര്‍ഗോഡ്: ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കോട്ടപ്പാറയില്‍ വച്ച്‌ പൗരാവലിയുടെ നേതൃത്വത്തില്‍ മടികൈ കമ്മാരന് ആദരവ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ശാരീരിക അവശതകള്‍ കാരണം കുറച്ച്‌ നാളായി പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നില്ല
RELATED ARTICLES

Most Popular

Recent Comments